ഡബ്ലിന്‍ സീറോ മലബാര്‍ ചര്‍ച്ച് ഈസ്റ്റര്‍ തിരുക്കര്‍മ്മങ്ങള്‍ മാര്‍ച്ച് 27 ന്

???????? ???? ??????? ???????? ???? ?????? ??????????????????????? ???? ????????????? ??????????? ?????????????? .??? ????????? ????? ?????? ????????? ?????? ??? ??????? ????? ?????? ??????????? ???????????? ?????????????? ?????????? ??????????? ???????? ???? ??????? ???????? ????? ?????? ????????????? ???????? ???????????????????? ???????????? . ????? ?????? ???????????? ????????????? ???? ??????????? ???? ?????????????????????? . ?????????? ?????????? ???????????? ???????? ???????????????, ??????????????????? ??????????? ??????????? ??????????????? … Read more

സ്വോര്‍ഡ്‌സില്‍ ഉയര്‍പ്പ് തിരുന്നാള്‍ പാതിരാ കുര്‍ബാന ശനിയാഴ്ച രാത്രി 11:30 ന്

പതിവു പോലെ ഉയിര്‍പ്പ് തിരുനാള്‍ പാതിരാകുര്‍ബാന നാളെ , ശനിയാഴ്ച (26/3/16) രാത്രി 11:30 നു സ്വോര്‍ഡ്‌സ് St. Finian’s , River valey Swords, പള്ളിയില്‍ വെച്ച് ആഘോഷപൂര്‍വം ഉയര്‍പ്പു തിരുന്നാള്‍ കൊണ്ടാടുന്നതായി സീറോ മലബാര്‍ പള്ളിക്കമ്മറ്റി അറിയിച്ചു

ഫിസ്ബറോയില്‍ ഈസ്റ്റര്‍ കുര്‍ബാന

  ഡബ്ലിന്‍: ഫിസ്ബറോ മാസ് സെന്ററില്‍ ഈസ്റ്റര്‍ കുര്‍ബാന 27 തീയ്യതി (ഞായര്‍) ഉച്ച കഴിഞ്ഞ് 2 മണിക്ക് ഫിസ്ബറോ സെന്റ് പീറ്റേഴ്‌സ് ദേവാലയത്തില്‍ ഉണ്ടായിരിക്കും നാലമത്തെ ഞായറാഴ്ച ഫിന്‍ഗ്ലാസില്‍ നടത്തപ്പെടുന്ന കുര്‍ബാന ഉണ്ടായിരിക്കില്ല എന്നും സെക്രട്ടറി അറിയിച്ചു. വാര്‍ത്ത: മജു പേയ്ക്കല്‍

ഡബ്‌ളിന്‍ സീറോ മലബാര്‍ സഭാ പെസഹാ ആചരിച്ചു.

????????: ???? ??????? ?????? ??????????????? ??????????????????????, ??????, ????????????????? ????????????? ??????????? ???????????? ???? ???? ??????????????????????? ???????????????? ??????????.????? ?????? ????? ????????? ??.????????? ??????( Little Pace and Hunts town Clonee )?????????? ???????? ?????? ???????????????????? ???????? ??????. ??. ?????? ??????????? ??????? ?????????.??. ???? ???????????, ???????????? ???????????????,??????? ???????????????? ,???? ?????? ?????????? ?????????????? ???????? ????????????? ??????????? ?????? ????????????????????.??????? ????????? ????????? ?????? … Read more

ഡബ്ലിന്‍ സീറോ മലബാര്‍ ചര്‍ച്ച് വലിയ ആഴ്ച തിരുകര്‍മ്മങ്ങളുടേയും ധ്യാനത്തിന്റെയും ഒരുക്കങ്ങള്‍ പൂര്‍ത്തിയായി.

മനുഷ്യനായി പിറന്ന ദൈവ പുത്രന്റെ ദിവ്യകാരുണ്യ ദൈവസ്‌നേഹാനുഭവത്തിന്റെ ഓര്‍മ്മയാചരിക്കുന്ന ഈ വലിയ ആഴ്ച ഡബ്ലിന്‍ സീറോ മലബാര്‍ ചര്‍ച്ച് ബ്ലാഞ്ചാര്‍ഡ്‌സ്ടൗണ്‍, ക്ലോണി, ഫിബ്ബിള്‍സ്ടൗണ്‍ കമ്മ്യൂണിറ്റി സെന്ററില്‍ വച്ചു നടത്തപെടുന്ന ശുശ്രുഷകള്‍ക്കും ഒരുക്ക ധ്യാനത്തിനുമുള്ള ക്രമീകരണങ്ങള്‍ പൂര്‍ത്തിയായതായി കോഡിനേറ്റര്‍ ബിനു ആന്റണി ,സെക്രട്ടറി മാര്‍ട്ടിന്‍ സ്‌കറിയ, ട്രസ്റ്റി ജോര്‍ജ്ജ് പള്ളിക്കുന്നത്ത് എന്നിവര്‍ അറിയിച്ചു വിശുദ്ധ വാരത്തിലെ കൃപാഅഭിഷേക ധ്യാനം നയിക്കുന്ന ഫാ.ജോബി കാച്ചപ്പിള്ളി VCഅച്ചന്(Divine rtereat cetnre Toronto Canada.) സീറോ മലബാര്‍ ചാപ്‌ളയിന്‍സും കമ്മറ്റിയംഗങ്ങളും ചേര്‍ന്ന് പ്രാര്‍ത്ഥനാപൂര്‍വ്വം … Read more

പെസഹാ അപ്പം / പാല്‍ പാകപ്പെടുത്തുന്ന രീതി

പെസഹാ അപ്പം പാകപ്പെടുത്തുന്ന രീതി ചേരുവകള്‍ വറുത്ത അരിപ്പൊടി 2 1/2 കപ്പ് ഉഴുന്ന് 1/4 കപ്പ് തേങ്ങ ചുരണ്ടിയത് 1 കപ്പ് ജീരകം 1/2 ടേബില്‍ സ്പൂണ്‍ വെളുത്തുള്ളി 3 അല്ലി ചെറിയുള്ളി 10 എണ്ണം ഉപ്പ് ആവശ്യത്തിന് പാകപ്പെടുത്തുന്ന വിധം രണ്ടോ മൂന്നോ മണീക്കൂര്‍ നേരത്തേക്കു ഉഴുന്ന് വെള്ളത്തിലിട്ട് കുതിര്‍ക്കുക. പിന്നീട് ഉഴുന്ന്, തേങ്ങ ചുരണ്ടിയത്, ജീരകം, വെളുത്തുള്ളി, ചെറിയുള്ളി എന്നിവ കുഴമ്പു പരുവത്തില്‍ മിക്‌സിയില്‍ അടിച്ചെടുക്കുക. ഇളം ചൂടുള്ള വെള്ളം അരിപ്പൊടിയിലൊഴിച്ചു കുഴക്കുക. … Read more

കോര്‍ക്കില്‍ ദുഖ ശനി, ഈസ്റ്റര്‍ തിരുക്കര്‍മ്മങ്ങള്‍ ഒരുമിച്ച് നടത്തപ്പെടും

കോര്‍ക്ക്:കഴിഞ്ഞ 3 ദിവസങ്ങളിലായി കോര്‍ക്കില്‍ സീറോ മലബാര്‍ സഭയുടെ ആഭിമുഖ്യത്തില്‍  വില്‍ട്ടണ്‍ സെന്റ് ജോസഫ്‌സ് പള്ളിയില്‍ നടത്തപ്പെട്ട ധ്യാനത്തിന് സമാപനമായി.വില്‍ട്ടണ്‍ സെന്റ് ജോസഫ്‌സ് പള്ളിയില്‍ നടത്തപ്പെട്ട ധ്യാനത്തിന് ഫാ.ജോബി കാച്ചപ്പിള്ളി നേതൃത്വം നല്‍കി.  ദിവസവും രാവിലെ ആരംഭിച്ച ധ്യാനം ദിവ്യകാരുണ്യ ആരാധനയോടെ സമാപിച്ചു.കോര്‍ക്കിലും പരിസര പ്രദേശങ്ങളില്‍ നിന്നുമുള്ള വിശ്വാസി സമൂഹം ഒന്നടങ്കം ധ്യാനത്തില്‍ പങ്കെടുക്കാന്‍ എത്തിയിരുന്നു. പെസഹാ വ്യാഴം,ദുഃഖവെള്ളി ദിവസങ്ങളിലെ ശുശൂഷകള്‍ ഉച്ചകഴിഞ്ഞ് 4 മണിയ്ക്കും ദു:ഖശനി,ഈസ്റ്റര്‍ ദിവസങ്ങളിലെ ശുശ്രൂഷകള്‍ ഒന്നിച്ച് മാര്‍ച്ച് 26 നു ശനിയാഴ്ച വൈകിട്ട് … Read more

ഗോള്‍വേ മാര്‍ത്തോമ്മ PRAYER GROUP ഈസ്റ്റര്‍ ശുശ്രൂഷ

ഗോള്‍വേ: ഡബ്ലിന്‍ നസ്രത്ത് മാര്‍ത്തോമ്മ ഇടവകയുടെ GALWAY MARTHOMA PRAYER GROUP ഈസ്റ്റര്‍ ശുശ്രൂഷ ഗോള്‍വേ St. Nicholas’ Collegiate ദേവാലയത്തില്‍ നടത്തപ്പെടും. ചടങ്ങുകള്‍ക്ക് ഇടവക വികാരി റവ.ഫിലിപ്പ് വര്‍ഗീസ്, റവ.ഷിജു തോമസ് (വികാരി, കരിക്കോട് മാര്‍ത്തോമ്മ ചര്‍ച്ച്, പെരുമ്പാവൂര്‍, കീഴില്ലം സെന്റര്‍) നേതൃത്വം നല്‍കും. 27/03/16 ഞായറാഴ്ച വൈകിട്ട് 4 മുതല്‍ ഈസ്റ്റര്‍ ശുശ്രൂഷകള്‍ തുടര്‍ന്ന് സ്‌നേഹ വിരുന്നും നടത്തപ്പെടും. കൂടുതല്‍ വിവരങ്ങള്‍ക്ക് VARUGHESE PUNNOOR GEORGE(സെക്രട്ടറി) 0879948719 GEORGE THOMAS 0879789378 THOMAS SAMUEL … Read more

ഡബ്ലിന്‍ നസ്രത്ത് മാര്‍ത്തോമ്മ ഇടവകയുടെ വിശുദ്ധവാര തിരുക്കര്‍മ്മങ്ങള്‍

ഡബ്ലിന്‍: നസ്രത്ത് മാര്‍ത്തോമ്മ ഇടവകയുടെ വിശുദ്ധ വാര തിരുക്കര്‍മ്മങ്ങള്‍ താല സെ.മലൂര്യന്‍സ് ദേവാലയത്തില്‍ നടത്തപ്പെടും. ചടങ്ങുകള്‍ക്ക് ഇടവക വികാരി റവ.ഫിലിപ്പ് വര്‍ഗീസ്, റവ.ഷിജു തോമസ് (വികാരി, കരിക്കോട് മാര്‍ത്തോമ്മ ചര്‍ച്ച്, പെരുമ്പാവൂര്‍, കീഴില്ലം സെന്റര്‍) നേതൃത്വം നല്‍കും. 24/03/16 പെസഹ ശുശ്രൂഷകള്‍ വൈകിട്ട് 6:30 ന് 25/03/16 ദു:ഖ വെള്ളിയാഴ്ച്ച ശുശ്രൂഷകള്‍ രാവിലെ 9:30 മുതല്‍, തുടര്‍ന്ന് പരമ്പരാഗത രീതിയിലുള്ള കഞ്ഞിയും പയറും 26/03/16 ശനിയാഴ്ച വൈകിട്ട് 5 മുതല്‍ ഈസ്റ്റര്‍ ശുശ്രൂഷകള്‍ തുടര്‍ന്ന് സ്‌നേഹ വിരുന്നും … Read more

കുടുംബ നവീകരണ ധ്യാനം അനുഗ്രഹ വര്‍ഷമായി

?????? ??????????? ?????????????????????? ??????????? ?????????????? ????????? ??????, ???, ?????? ???????????? ????????????? ??.????? ???????????? ????????? ????? ????? ?????? ?????? ???? ???????? ?????????, ???????????????? ????????????? ?????? ????????????? ??????????????? ?????????????????? ?????????? ????? ?????? ??. ??. ???????? ????????????? ?????? ????????. ????? ??????????? ???????? ?????????? ???? ??????? ???? ??????????????????????? ????? ????? ??????? ???? ???????????? ??. ??.??, ??????? ??????? ???????? ??????. … Read more