സ്വോര്‍ഡ്‌സില്‍ ക്രിസ്തുമസിന് പാതിര കുര്‍ബാന, 24 ന് രാത്രി 11:30 ന്

യേശുദേവന്റെ പിറവിത്തിരുന്നാളിന് ഒരുങ്ങുന്ന അയര്‍ലണ്ട് മലയാളികള്‍ക്കായി പതിവു പോലെ ഇക്കൊല്ലവും സ്വോര്‍ഡ്‌സില്‍ ക്രിസ്തുമസിനു പാതിരാ കുര്‍ബാന ഉണ്ടായിരിക്കുന്നതാണ് 24 നു രാത്രി 11:30 നു റിവര്‍ വാലി സെന്റ് .ഫിനിയന്‍സ് പള്ളിയില്‍ വെച്ച് സ്വോര്‍ഡ്‌സ് സീറോ മലബാര്‍ സമൂഹംക്രിസ്തുമസ്സ് ആഘോഷിക്കുന്നതാണ് .

കോര്‍ക്കില്‍ പിറവിത്തിരുനാള്‍ ശുശ്രൂഷകള്‍ നാളെ 5 മണി മുതല്‍

കോര്‍ക്ക് :സീറോ മലബാര്‍ സഭയുടെ ആഭിമുഖ്യത്തില്‍ കോര്‍ക്കില്‍ പിറവിത്തിരുനാളിനുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചു.ഡിസംബര്‍ 24 ന് വൈകിട്ട് 5 മണിയ്ക്ക് വില്‍ട്ടണ്‍ സെന്റ് ജോസഫ്‌സ് പള്ളിയില്‍ കോര്‍ക്കിലെ വിശ്വാസിസമൂഹം തിരുപ്പിറവിയുടെ അനുസ്മരാണാഘോഷത്തിനായി ഒത്തുചേരും.സീറോമലബാര്‍ സഭയുടെ രണ്ടാമത്തെ കൂദാശാക്രമത്തിലുള്ള മാര്‍ തെയ്യഡോറിന്റെ ക്രമമനുസരിചച്ചുള്ള പരിശുദ്ധ കുര്‍ബാനയ്ക്കും ,തിരുപിറവിയുടെ ശുശ്രൂഷകള്‍ക്കും,സീറോ മലബാര്‍ സഭാ ചാപ്ല്യന്‍ ഫാ.ഫ്രാന്‍സിസ് നീലങ്കാവില്‍ മുഖ്യ കാര്‍മികത്വം വഹിക്കും.നാല് മണി മുതല്‍ കുമ്പസാരത്തിനുള്ള സൗകര്യം ഉണ്ടായിരിക്കുന്നതാണ്. തിരുക്കര്‍മ്മങ്ങള്‍ക്ക് ശേഷം കോര്‍ക്കിലെ ജീസസ് യൂത്ത് ടീം ഒരുക്കുന്ന കരോള്‍ ഗാനാലാപനവും … Read more

കോര്‍ക്കില്‍ ഇടവക മതബോധന വാര്‍ഷികവും ക്രിസ്മസ്, ന്യൂഇയര്‍ ആഘോഷവും ഡിസംബര്‍ 30ന്

കോര്‍ക്ക്: സീറോ മലബാര്‍ സഭയുടെ ഒമ്പതാമത് ഇടവക മതബോധന വാര്‍ഷികവും ക്രിസ്മസ്, ന്യൂഇയര്‍ ആഘോഷവും സംയുക്തമായി ഡിസംബര്‍ 30നു (ബുധന്‍) നടക്കും. ഉച്ചകഴിഞ്ഞ് രണ്ടിനു വില്‍ട്ടന്‍ എസ്എംഎ ഹാളിലാണു പരിപാടികള്‍. ആഘോഷ പരിപാടികളോടനുബന്ധിച്ച് വിദ്യാര്‍ഥികളുടയും കുടുംബ കൂട്ടായ്മകളുടെയും വിവിധയിന കലാപരിപാടികളും ഉണ്ടായിരിക്കും. ചടങ്ങില്‍ കോര്‍ക്ക് -റോസ് രൂപത ബിഷപ് ഞല്. ഖീവി ആൗരസഹ്യ ഉദ്ഘാടനം ചെയ്യും. കോര്‍ക്ക് കണ്‍ട്രി കൗണ്‍സില്‍ മേയര്‍ ക്രിസ് ഓലിബറി അധ്യക്ഷത വഹിക്കും. കാനന്‍ ലിയാം, ഒ. ഡ്രിസ്‌കോള്‍, ഫാ. കോര്‍മാക്, ഫാ. … Read more

രാത്ഡ്രം നൈറ്റ് വിജിലിന്റെ മൂന്നാം വാര്‍ഷീകം ഡിസംബര്‍ 12 ന്

എല്ലാ മാസവും 2 ാം ശനിയാഴ്ച നടന്നുവരുന്ന രാത്ഡ്രം രാത്രി ആരാധനയുടെ മൂന്നാം വാര്‍ഷീകത്തോടനുബന്ധിച്ച് ഈ വരുന്ന ഡിസംബര്‍ 12-ാം തിയതി വൈകീട്ട് 7 മുതല്‍ രാത്രി 11 മണിവരെ. റവ. ഫാ. ജസ്റ്റിന്‍ അലക്‌സിന്റെയും ( ഡയറക്ടര്‍, അനുഗ്രഹഭവന്‍ ധ്യാനകേന്ദ്രം, കഴക്കൂട്ടം, തിരുവനന്തപുരം) റവ. ഫാ. ജോര്‍ജ്ജ് അഗസ്റ്റിന്റെയും നേതൃത്വത്തിലാണ് നൈറ്റ് വിജില്‍, രാത്ഡ്രമിലെ സെന്റ് മേരിസ് & സെന്റ് മൈക്കിള്‍സ് ദേവാലയത്തില്‍ വച്ച് നടത്തപ്പെടുന്നത്. ജപമാല, ദൈവസ്തുതിപ്പ്, വചന പ്രഘോഷണം, വി. ആന്തോനിസിനോടുള്ള നൊവേന, … Read more

ലിമറിക്ക് നൈറ്റ് വിജിലിന്റെ ഒന്നാം വാര്‍ഷികം ഡിസംബര്‍ 11 ന്

എല്ലാ മാസവും 2ാം വെള്ളിയാഴ്ച നടന്നുവരുന്ന ലിമറിക്ക് നൈറ്റ് വിജിലിന്റെ ഒന്നാം വാര്‍ഷീകത്തോടനുബന്ധിച്ച് ഈ വരുന്ന ഡിസംബര്‍ 11-ാം തിയതി വൈകീട്ട് 6 മുതല്‍ രാത്രി 12 മണിവരെ. ബഹുമാനപ്പെട്ട ഫാ. ഷൈജു നടുവത്താനിയില്‍ ( സെഹിയോന്‍ മിനിസ്റ്റിറി, അട്ടപ്പാടി.) ബ്ര. ഷിബു ( സെഹിയോന്‍ മിനിസ്റ്റിറി, യൂകെ.) എന്നിവരുടെ നേതൃത്വത്തില്‍ ദിവ്യകാരുണ്യ രാത്രി ലിമറിക്കിലെ സെന്റ് പോള്‍സ് ദേവാലയത്തില്‍ വച്ച് നടത്തപ്പെടുന്നു. ജപമാല, സ്തുതിപ്പ്, ഗാനശുശ്രൂഷ, വചനപ്രഘോഷണം, വി. കുര്‍ബാന, കുമ്പസാരം, ആരാധന, രോഗിശുശ്രൂഷ, വാര്‍ഷികാത്തോടനുബന്ധിച്ചിട്ടുള്ള … Read more

ഡബ്ലിന്‍ സി. എസ്. ഐ . സഭയുടെ ക്രിസ്മസ് കാരോള്‍ സര്‍വീസ് ഡിസംബര്‍ 6 , ഞായറാഴ്ച മൂന്നു മണിക്ക് …

ഡബ്ലിന്‍: ഹോളി ട്രിനിറ്റി സി.എസ്.ഐ. മലയാളം കോണ്‍ഗ്രിഗേഷന്റെ ആഭിമുഖ്യത്തിലുള്ള ഈ വര്‍ഷത്തെ ക്രിസ്തുമസ് കരോള്‍ സര്‍വീസ്, 2015 ഡിസംബര്‍ 6, ഞായറാഴ്ച വൈകുന്നേരം മൂന്ന് മണി മുതല്‍ ഡബ്ലിന്‍ ഡോനോര്‍ അവെന്യൂവിലുള്ള സെന്റ് .കാതെറിന്‍ ആന്‍ഡ് സെന്റ് . ജെയിംസ് ചര്‍ച്ച് ഓഫ് അയര്‍ലണ്ട് പളളിയില്‍ വച്ച് നടത്തപ്പെടുന്നതാണ് . മലയാളത്തിലും ഇംഗ്ലീഷിലും ഉള്ള കരോള്‍ ഗാനങ്ങള്‍ ഗായക സംഘം ആലപിക്കുന്നതാണ് . സഭ വികാരി റവ .ഡോ. ജേക്കബ് തോമസ് ( ബെല്‍ഫാസ്റ്റ് ബൈബിള്‍ കോളേജ് … Read more

സ്വോര്ട്‌സില്‍ ഇടവക കുടുംബ സംഗമവും സണ്ഡേ സ്‌കൂള്‍ വാര്ഷികവും നാളെ

സ്വോര്ഡ്‌സ് സെന്റ്. ഇഗ്‌നേഷ്യസ് യാക്കോബായ സുറിയാനി ഓര്ത്തഡോക്‌സ് കോണ്ഗ്രിഗേഷനില്‍ ഇടവക കുടുംബ സംഗമവും സണ്‍ഡേ സ്‌കൂള്‍ വാര്ഷികവും നടത്തപെടുന്നു . സോര്‍ഡ്‌സിലെ ചര്‍ച്ച് റോഡില്‍ , സെ. കൊളംബസ് ചര്‍ച്ച് പാരിഷ് ഹാളില്‍ വച്ച് നവംബര്‍ മാസം 28 ശനി വൈകിട്ട് 6 മുതല്‍ 9 വരെ ആണ് പരിപാടികള്‍ നടത്തപെടുന്നത് . പ്രസ്തുത പരിപാടിയിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നതായി വികാരി ഫാ.തോമസ് പുതിയമടത്തില്‍ അറിയിച്ചു . കൂടുതല്‍ വിവരങ്ങള്‍ക്ക് : ഏലിയാസ് മത്തായി :087 942 … Read more

ലോങ്ങ്‌ഫോര്‍ഡ് രൂപതാ അധ്യക്ഷന്‍ ബിഷപ്പ് ഫ്രാന്‍സിസ് ഡഫി, നവംബര്‍ 14 ന് ലോങ്ങ്‌ഫോര്‍ഡ് സീറോ മലബാര്‍ മാസ്സ് സെന്റര്‍ സന്ദര്‍ശിക്കുന്നു.

ലോങ്ങ്‌ഫോര്‍ഡ്: സീറോ മലബാര്‍ സഭയുടെ വിശ്വാസ പാരമ്പര്യങ്ങളെ അടുത്തറിയാനും സഭാ പ്രവര്‍ത്തനങ്ങളെ മനസിലാക്കാനു0 സഭാ വിശ്വാസികളോട് ആശയവിനിമയം നടത്താനുമായി അര്‍ദ ക്‌ളോണ്‍മാക്‌നോയിസ് (ലോങ്ങ്‌ഫോര്‍ഡ്) രൂപതാ അധ്യക്ഷന്‍ ബിഷപ്പ് ഫ്രാന്‍സിസ് ഡഫി,നവംബര്‍ 14 ന് (ശനി)ലോങ്ങ്‌ഫോര്‍ഡ്, എഡ്ജ്വര്‍ത്സ് ടൌണ്‍ സീറോ മലബാര്‍ മാസ്സ് സെന്റര്‍ ( Our Lady’s Manor nursing home chapel,Co. Longford) സന്ദര്‍ശിക്കുന്നു. ശനിയാഴ്ച്ച ഉച്ചകഴിഞ്ഞ് 3.30 ന് സീറോ മലബാര്‍ അയര്‍ലണ്ട് കോ ഓര്‍ഡിനേറ്റര്‍ മോണ്‍സിഞ്ഞോര്‍ ആന്റണി പെരുമായനച്ചന്റെ അധ്യക്ഷതയില്‍ കുടുംബസംഗമം ആരംഭിക്കും.4.25ന് … Read more

വാട്ടര്‍ഫോര്‍ഡ് സീറോ മലബാര്‍ സഭക്ക് പുതിയ അല്‍മായ നേതൃത്വം

വാട്ടര്‍ഫോര്‍ഡ് : സീറോ മലബാര്‍ സഭ വാട്ടര്‍ഫോര്‍ഡ് യുണിറ്റ് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. ഇടവക വികാരി ഫാ. ജോസ് ഭരണികുളങ്ങരയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗമാണ് പതിനൊന്നംഗ കമ്മിറ്റിയെയും ഭാരവാഹികളെയും തിരഞ്ഞെടുത്തത്. സെക്രട്ടറിയായി മനോജ് മാത്യുവിനെയും ട്രസ്ടീയായി ജോര്‍ജ് വര്‍ഗീസ്, ലിറ്റര്‍ജിയായി അനു ബെന്നിയെയും പ്രയര്‍ ഗ്രൂപ്പ് ലീഡര്‍ ആയി എഫ്രേം പൗലൊസ്, സാബു ഐസക് എന്നിവരെയും തിരഞ്ഞെടുത്തു. ജോസ്‌മോന്‍ എബ്രഹാം, ജിനു എബ്രഹാം, ജോജി മാത്യു, മാര്‍ട്ടിന്‍ ദേവസ്യ, ഷാജി ജേക്കബ്, രേഖ ജിമ്മി എന്നിവരെ കമ്മിറ്റി … Read more

ഉപവാസ പ്രാര്‍ത്ഥന പോര്‍ട്ട്‌ലീഷിനടുത്തുള്ള അസംപ്ഷന്‍ ദേവാലയത്തില്‍

വോയിസ് ഓഫ് പീസ് മിനിസ്റ്റിറിയുടെ ആഭിമുഖ്യത്തില്‍ എല്ലാ ആദ്യ ശനിയാഴ്ചകളിലും നടത്തിവരാറുള്ള ഉപവാസ പ്രാര്‍ത്ഥനയില്‍ വചന പ്രഘോഷണവും രോഗശാന്തി ശുശ്രൂഷയും ശനിയാഴ്ച (07-11-2015) രാവിലെ 10.30 മുതല്‍ വൈകീട്ട് 4.30 വരെ പോര്‍ട്ട്‌ലീഷിനടുത്തുള്ള അസമ്പ്ഷന്‍ ദേവാലയത്തില്‍ നടത്തപ്പെടുന്നതാണ്, ശുശ്രൂഷകള്‍ക്ക് റവ. ഫാ. ജോര്‍ജ്ജ് ഒ.എസ്.ബി, നേതൃത്വം നല്‍കുന്നതാണ് നമ്മുടെ കുടുംബങ്ങള്‍ പ്രാര്‍ത്ഥനയില്‍ വളരുന്നതിനും അനുഗ്രഹം പ്രാപിക്കുന്നതിനും അയര്‍ലന്റിലെ എല്ലാ വിശ്വാസികളേയും പ്രായഭേദമന്യേ കര്‍ത്താവിന് ശുശ്രുഷ ചെയ്യുന്നതിനും ഇതേ ദിവസം ഉപവാസ പ്രാര്‍ത്ഥനക്കായി വരുന്ന എല്ലാ കുട്ടികള്‍ക്ക് പ്രത്യേക … Read more