ഫിസ്ബറോ മരിയന്‍ യൂണിറ്റ് വാര്‍ഷികവും കുടുംബസംഗമവും ഇന്ന്

സീറോ മലബാര്‍ കമ്മ്യുണിറ്റി ഫിസ്ബറോ മാസ് സെന്ററിലെ മരിയന്‍ യൂണിറ്റ് വാര്‍ഷികവും കുടുംബസംഗമവും ഒക്ടോബര്‍ 30 വെള്ളിയാഴ്ച നടത്തപ്പെടും. വൈകുന്നേരം 5 മണിക്ക് ഫിംഗ്ലാസ് ജെയിംസ്ടൗണ്‍ റോഡിലെ വില്ലോസ് ഫുഡ്‌ബോള്‍ ക്ലബ്ബില്‍ നടക്കുന്ന കുടുംബസംഗമത്തിലും വാര്‍ഷികത്തിലും ഡബ്ലിന്‍ സീറോ മലബാര്‍ സഭ ചപ്ലിന്‍ ഫാ.ജോസ് ഭരണികുളങ്ങര സംബന്ധിക്കുന്നതായിരിക്കും. കുടുംബസംഗമത്തിന് യൂണിറ്റിലെ കുട്ടികളുടെ കലാവിരുന്നും ഡിന്നറും ഒരുക്കുമെന്ന് യൂണിറ്റ് ഭാരവാഹികള്‍ അറിയിച്ചു.

പ.കന്യകാമറിയത്തിന്റെ തിരുനാള്‍ ഓക്ടോബര്‍ 31 ശനിയാഴ്ച്ച. ബ്ലാഞ്ചര്‍സ്റ്റൗന്‍ സെന്റ് ബ്രിജിത്ത് ദേവാലയത്തില്‍.

ബ്ലാഞ്ചര്‍സ്റ്റൗന്‍ സീറോ മലബാര്‍ കൂട്ടായ്മയില്‍ പ.കന്യകാമറിയത്തിന്റെ തിരുനാള്‍ ഓക്ടോബര്‍ 31 ശനിയാഴ്ച്ച ബ്ലാഞ്ചര്‍സ്റ്റൗന്‍ സെന്റ് ബ്രിജിത്ത് ദേവാലയത്തില്‍ വച്ച് ഭക്ത്യാദരപൂര്‍വ്വം ആഘോഷിക്കുന്നു. ഓക്ടോബര്‍ 31 ശനിയാഴ്ച്ച വൈകുന്നേരം 3 മണിക്ക് ആരംഭിക്കുന്ന പരിശുദ്ധ ദിവ്യബലിയോടെ തിരുനാള്‍ കര്‍മങ്ങള്‍ക്ക് തുടക്കം കുറിക്കും. ഫാ. ജോസ് ഭരണികുളങ്ങര,ഫാ .ആന്റണി ചീരംവേലില്‍,ഫാ . ക്രിസ്താനന്ദ് കുറ്റിക്കാട്ട് IC ( ദാസച്ഛന്‍ ) എന്നീ വൈദികര്‍ മുഖ്യ കര്‍മ്മികത്വം വഹിക്കുന്ന ആഘോഷമായ തിരുനാള്‍ പാട്ടു കുര്‍ബാനയില്‍ ഫാ . ക്രിസ്താനന്ദ് കുറ്റിക്കാട്ട് IC … Read more

അഭി.കുരിയാക്കോസ് മോര്‍ തെയോഫിലോസ് തിരുമേനി അയര്‍ലണ്ടില്‍ എത്തി, ഡബ്ലിന്‍ കണ്‍വെന്‍ഷന്‍ ഇന്ന് തുടങ്ങും

ഡബ്ലിന്‍: മഹാ പരിശുദ്ധനായ ചാത്തുരുത്തിയില്‍ ഗീവര്‍ഗ്ഗീസ് മോര്‍ ഗ്രീഗോറിയോസ് തിരുമേനിയുടെ (പരുമല തിരുമേനി)യുടെ ഓര്‍മ്മ പെരുന്നാളിനും, ഡബ്ലിന്‍ കണ്‍വെന്‍ഷനും നേതൃത്വം നല്കുന്നതിനായി അയര്‍ലണ്ടില്‍ എത്തിയ അഭി. കുരിയാക്കോസ് മോര്‍ തെയോഫിലോസ് തിരുമേനിക്ക് ഡബ്ലിന്‍ എയര്‍പോര്‍ട്ടില്‍ ഫാ.ജോബിമോന്‍ സ്‌കറിയ,ഫാ.ബിജു മത്തായി പാറേക്കാട്ടില്‍,സഭാ ഭാരവാഹികള്‍ എന്നിവരുടെ നേതൃത്വത്തില്‍ വിശ്വാസസമൂഹം വരവേല്‍പ്പ് നല്‍കി. 28 ബുധനാഴ്ച്ച(ഇന്ന്) വൈകുന്നേരം 6 മണി മുതല്‍ 9 മണി വരേയും, വ്യാഴാഴ്ച്ച രാവിലെ 10 മണി മുതല്‍ 3 മണി വരേയും,വെള്ളിയാഴ്ച്ച രാവിലെ 10 മുതല്‍ … Read more

സീറോ മലബാര്‍ സഭയുടെ ത്രിദിന കുടുംബ വിശുദ്ധീകരണ ധ്യാനത്തിനും ,ക്രിസ്റ്റീന്‍ ധ്യാനത്തിനും,യുവജന സെമിനാറിനും സമാപനമായി.

?????????????????????, ??????, ???????????????? ????????????? ?????????? ???????? ???? ??????? ?????? ?????????????? 24,25,26 (???, ??????, ????????) ???????????? ???????????? ?????? ?????? ????????, ????????????? ????????, 27 ?? ????? ????? ????? ????????????? ?????????????????????? ?????????????? ??????????????????? ??????? ????????? ?????????????????? ?????????. ?????? ?????? ??????????? ???????????? ????????????? ?????????????? ?????????????? ????? ??????????? ????????? ???????????? ???????????? ?????????????. ?????????? ?????????????????,?????????????? ????? ??????? ????????????????????? ?????? ?????? ???????????????????? … Read more

ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ തുടരുന്നു:ഡബ്ലിന്‍ കുടുംബ നവീകരണ ധ്യാനത്തിന്റെ ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു

ഡബ്ലിന്‍ സീറോ മലബാര്‍ സഭയുടെ ആഭിമുഖ്യത്തില്‍ ബ്ലാഞ്ചാര്‍ഡ്‌സ്ടൗണ്‍, ക്ലോണി, ഫിബ്ബിള്‍സ്ടൗണ്‍ കമ്മ്യൂണിറ്റി സെന്ററില്‍ 2015 ഒക്ടോബര്‍ 24,25,26(ശനി, ഞായര്‍, തിങ്കള്‍) ദിവസങ്ങളില്‍ നടത്തപ്പെടുന്ന കുടുംബ നവീകരണ ധ്യാനത്തിന്റെയും 27 (ചൊവ്വ) ന് നടത്തപെടുന്ന ഏകദിന യുവജന കണ്‍വെന്‍ഷന്റെയും ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു. 24 ശനിയാഴ്ച രാവിലെ 10 മണിക്ക് ഡബ്ലിന്‍ അതിരൂപതാ സഹായമെത്രാന്‍ റെയ്മണ്ട് ഫീല്‍ഡ് തിരി തെളിയിച്ചു കുടുംബ നവീകരണ ധ്യാനത്തിന്റെ ഉത്ഘാടന കര്‍മ്മം നിര്‍വ്വഹിക്കും .സീറോ മലബാര്‍ സഭയുടെ അയര്‍ലണ്ടിലെ നാഷണല്‍ കോ ഓര്‍ഡിനേറ്ററായ മോണ്‍.ആന്റണി … Read more

കത്തോലിക്കാ സഭ ചരിത്രം കുറിച്ചു. മാര്‍പാപ്പ ദമ്പതികളെ വാഴ്ത്തപ്പെട്ടവരായി പ്രഖ്യാപിച്ചു

  വത്തിക്കാന്‍:കത്തോലിക്കാ സഭയുടെ ചരിത്രത്തില്‍ ആദ്യമായി ദമ്പതികളെ വാഴ്ത്തപ്പെട്ടവരായി മാര്‍പാപ്പ പ്രഖ്യാപിച്ചു.ഫ്രാന്‍സിലെ ലിസ്യുക്‌സില്‍ പത്തൊന്‍പതാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന ലൂയീസ് മേരി സീലാ മാര്‍ട്ടിന്‍ ദമ്പതികളെയാണ്ഇന്ന് (18.10.2015) വത്തിക്കാനില്‍ നടന്ന ചടങ്ങില്‍ 50000 ത്തിലധികം വിശ്വാസികളെ സാക്ഷി നിര്‍ത്തി മാര്‍പാപ്പ വാഴ്ത്തപ്പെട്ടവരായി പ്രഖ്യാപിച്ചത്. ചരിത്രം കുറിക്കുമ്പോള്‍ ഈ വാഴ്ത്തപ്പെട്ടവര്‍ക്ക് മറ്റൊരു പ്രത്യേകതയുള്ളത് ഇവര്‍ സഭയിലെ വിശുദ്ധയായ കൊച്ചു ത്രേസ്യാ പുണ്യവതി എന്ന് മലയാളികള്‍ വിളിക്കുന്ന സെന്റ്.തെരാസ് ഓഫ് ലിസ്യുസ് എന്നതാണ്. കുടുംബത്തില്‍ ക്രൈസ്തവ ജീവിതത്തിന്റെ മൂല്യങ്ങള്‍ നടപ്പാക്കിയതിലൂടെ ദിനം … Read more

രാത്ഡ്രം നൈറ്റ് വിജില്‍ ഒക്ടോബര്‍ 10 ശനിയാഴ്ച

കൗണ്ടി വിക്ലോയിലെ രാത്ഡ്രം സെ.മേരീസ് & സെ.മൈക്കിള്‍ ദേവാലയത്തില്‍ ഒക്ടോബര്‍ 10 ശനിയാഴ്ച വൈകിട്ട് 7 മുതല്‍ രാത്രി 11 വരെ നടക്കുന്ന രാത്രി ആരാധനയില്‍ ഫാ.ബിനോയി മാത്യൂവിന്റെ മുഖ്യകാര്‍മ്മികത്വത്തില്‍ അനുഗ്രഹീത ഗായകന്‍ ബിനു കെ.പി ശുശ്രൂഷകള്‍ക്ക് നേതൃത്വം നല്‍കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് ജിമ്മി – 0899654293 സില്‍ജു – 0863408825

കോര്‍ക്കിലും ഗാല്‍വേയിലും ഈ മാസം ബൈബിള്‍ കണ്‍വെന്‍ഷന്‍

ക്രിസ്ത്യന്‍ റിവൈവല്‍ ഫെല്ലോഷിപ്പിന്റെ ആഭിമുഖ്യത്തില്‍ ഈ മാസം 23 , വെള്ളിയാഴ്ച വൈകുന്നേരം 3.30 മുതല്‍ 6.30 വരെ കോര്‍ക്കിലും (Bishopstown GAA Club) , 24 ശനിയാഴ്ച 3 മുതല്‍ 6 വരെ ഗാല്‍വേയിലും (Cumasu Centre, Doughiska) നടത്തപ്പെടുന്ന വചന ശുശ്രൂഷയുടെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി സംഘാടകര്‍ അറിയിച്ചു. ഈ യോഗത്തില്‍ പ്രശസ്ത സുവിശേഷകന്‍ ഷൈജന്‍ ജോസഫ് സുവിശേഷ സന്ദേശം നല്‍കും. സഭാഭേതം കൂടാതെ സുവിശേഷ തല്‍പരരായ വ്യക്തികള്‍ കുടുംബമായി ഈ യോഗത്തില്‍ സംബന്ധിക്കുന്നതാണ്. മാനസാന്തരമാണ് … Read more

‘നീതിമാന്റെ സഹനം’ താല മാസ് സെന്ററിന്റെ ബൈബിള്‍ നാടകം വീഡിയോ

ഡബ്ലിന്‍: സീറോ മലബാര്‍ സഭയുടെ ബൈബിള്‍ കലോത്സവത്തില്‍ താല മാസ് സെന്റര്‍ അവതരിപ്പിച്ച ‘നീതിമാന്റെ സഹനം’ എന്ന ബൈബിള്‍ നാടകത്തിന്റെ വീഡിയൊ റിലീസ് ചെയ്തു. Cast – Joychen Mathew Ozhukayil, Teena Jophin, Thomas Sebastian, Santhosh Mathew, Sini Santhosh, Reji Kottaram, Jeff Kottaram, Toby Varghese, Titus Mathew, Shanu Dominic, Jith Kottaram Written By – Jijo Joseph . Directed by Honey George. Costume – … Read more

അലക്‌സിയോസ് മാര്‍ യൗസേബിയോസ് തിരുമേനി അയര്‍ലണ്ട് സന്ദര്‍ശിക്കുന്നു

  ഡബ്‌ളിന്‍ : മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ സൗത്ത് വെസ്റ്റ് അമേരിക്ക ഭദ്രാസനാധിപന്‍ അഭിവന്ദ്യ അലക്‌സിയോസ് മാര്‍ യൗസേബിയോസ് മെത്രാപ്പോലീത്ത മൂന്നു ദിവസത്തെ അയര്‍ലണ്ട് സന്ദര്‍ശനത്തിനായി എത്തുന്നു. സെപ്റ്റംബര്‍ 30 ബുധനാഴ്ച രാത്രി 9 മണിക്ക് ഡബ്‌ളിന്‍ എയര്‍പോര്‍ട്ടില്‍ എത്തിച്ചേരുന്ന അഭി. തിരുമനസ്സിനെ ഇടവക പ്രതിനിധികള്‍ ചേര്‍ന്ന് സ്വീകരിക്കുന്നതാണ്. തുടര്‍ന്നുള്ള ദിവസങ്ങളില്‍ അയര്‍ലണ്ടിലെ വിവിധ സ്ഥലങ്ങളില്‍ അദ്ദേഹം സന്ദര്‍ശനം നടത്തും. ഒക്ടോബര്‍ 2 വെള്ളിയാഴ്ച വൈകിട്ട് 7 മണിക്ക് ഡബ്‌ളിന്‍ സെന്റ് തോമസ് ഓര്‍ത്തഡോക്‌സ് ഇടവകയില്‍ എത്തിച്ചേരുന്ന … Read more