അമേരിക്കയിലെ സൈബര്‍ സുരക്ഷ റിസര്‍ച്ച് ഓര്‍ഗനൈസഷന്‍ അഡ്വൈസറി ബോര്‍ഡില്‍ മലയാളിയും.

ന്യൂയോര്‍ക്ക് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സൈബര്‍ സെക്യൂരിറ്റി വെന്റര്‍സ്‌ന്റെയ് അഡ്വൈസറി ബോര്‍ഡില്‍ മകാഫീ സ്ഥാപകന്‍ ജോണ്‍ മകാഫീ, മുന്‍ വൈറ്റ് ഹൗസ് സീ.ഐ.ഓ തെരേസ പൈത്തണ്‍, സിസ്‌കോ വൈസ് പ്രെസിഡന്റ്‌റ് മിക്കില്ലേ ടെന്നീടി തുടങ്ങിയവര്‍ക്കൊപ്പം മലയാളിയായ ബെനില്‍ഡ് ജോസഫും.ഇന്ത്യന്‍ സൈബര്‍ സുരക്ഷാ മേഖലക്ക് നല്‍കിയ സമഗ്ര സംഭാവനകളുടെ അടിസ്ഥനത്തിലാണ് ബെനില്‍ഡിനെ ഉപദേശക സമതി അംഗമായി നിയമിച്ചത്. വയനാട് നടവയല്‍ സ്വദേശിയായ ബെനില്‍ഡ് കേന്ദ്ര ഗവണ്മെന്റിന്റെയ് സുരക്ഷാ ഉപദേഷ്ട്ടാവും, ഇന്‍ഫര്‍മേഷന്‍ സിസ്റ്റംസ് സെക്യൂരിറ്റി അസോസിയേഷന്‍ ഇന്ത്യന്‍ ചാപ്റ്റര്‍ പ്രസിഡന്റ്മാണ് ബെനില്‍ഡ് … Read more

ക്നാനായ സമുദായം കോട്ടയത്തെ പോലെ തന്നെ അമേരിക്കയിലും തുടരണം: മോണ്‍. തോമസ് മുളവനാല്‍

  ചിക്കാഗോ : ക്നാനായ സമുദായം കോട്ടയം അതിരൂപതയില്‍ എങ്ങനെ പ്രവര്‍ത്തിക്കുന്നുവോ അതേ സംവിധാനത്തില്‍ അമേരിക്കയില്‍ തുടരണമെന്നും അക്കാര്യത്തില്‍ യായൊരു വിട്ടുവീഴ്ച്ചയും ഇല്ലായെന്നും മോണ്‍. തോമസ് മുളവനാല്‍ അറിയിച്ചു. കഴിഞ്ഞ ദിവസങ്ങലിലായി അമേരിക്കയിലെ പള്ളി സംവിധാനങ്ങളില്‍ വന്നിരിക്കുന്ന പ്രതിസന്ധിക്കെതിരെ ചിക്കാഗോ ക്നാനായ ാത്തലിക് സൊസൈറ്റി ജനുവരി 27ന് വിളിച്ചുകൂട്ടിയ അടിയന്തരി പൊതുയോഗത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. കെസിഎസ് പ്രസിഡന്റ് ബിജു പുത്തുറയുടെ അധ്യക്ഷതയില്‍ കൂടിയ പൊതുയോഗം ക്നാനായ സമുദായത്തിന് ഒരു വിധത്തിലുമുള്ള കോട്ടങ്ങള്‍ സംഭവിക്കുന്ന രീതിയിലുള്ള യാതൊരുവിധ പ്രവര്‍ത്തനവും … Read more

ചിക്കാഗോ കെ സി എസ് ക്‌നാനായ സെന്റര്‍ ആദ്യ ചുവടുപ്പ് ഉജ്വലമായി

ചിക്കാഗോ ക്‌നാനായ സമുദയം ഏറെ ആഗ്രഹിച്ച നോര്‍ത്ത് സൈഡില്‍ ഒരു കമ്മ്യൂണിറ്റി സെന്റര്‍ എന്ന ചിരകാല സ്വപനം സാക്ഷാത്കരിക്കുന്നു. ഏറ്റവും കൂടുതല്‍ ക്‌നാനായ സമുദായ അംഗങ്ങള്‍ താമസിക്കുന്ന ഡെസ് പ്ലെയിന്‍സ് സിറ്റിയുടെ മദ്യഭാഗത്തായി സ്ഥിതി ചെയ്യുന്ന 25000 ല്‍ പരം Sq/ft ബിഎല്‍ഡിങ്ങും , 1.33 ഏക്കര്‍ സ്ഥലവും ( ഒരു ക്‌നാനായ സെന്ററിന് അനുയോജ്യമായ ഒരു പദ്ധതി) നമ്മുടെ കൈപ്പിക്കിടയില്‍ എത്തിയിരിക്കുന്ന വിവരം സന്തോഷപൂര്‍വ്വം അറിയിക്കുന്നു. അതിനുള്ള ആദ്യ ചുവടു വെപ്പായ ചിക്കാഗോ കെ സി … Read more

മലയാളി ദമ്പതികളുടെ ക്രൂരതയില്‍ ഞെട്ടലോടെ പ്രവാസി മലയാളികള്‍

യു.എസ്: മലയാളി ദമ്പതിമാരുടെ അശ്രദ്ധയെ തുടര്‍ന്ന് മൂന്ന് വയസ്സുള്ള പെണ്‍കുട്ടിയെ കാണാതായി. സംഭവത്തെ തുടര്‍ന്ന് ടെക്‌സസ് സ്റ്റേറ്റിലെ ഡള്ളസിലുള്ള വെസ്ലി മാത്യുവിനെ പോലീസ് അറസ്റ്റ് ചെയ്തു. മൂന്ന് വയസ്സുകാരിയായ മാത്യുവിന്റെ മകള്‍ ഷെറിന്‍ മാത്യുവിനെ വീട്ടു മുറ്റത്ത് വച്ച് കാണാതാവുകയായിരുന്നു. ഭക്ഷണത്തിനോട് വിമുഖത കാണിച്ച ഷെറിന്‍ പാല്‍ കുടിക്കാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്ന് കുട്ടിയെ വീടിന്റെ ഗേറ്റിനു പുറത്ത് ആക്കി വാതില്‍ അടക്കുകയായിരുന്നു. കഴിഞ്ഞ ശനിയാഴ്ച പുലര്‍ച്ചെ മൂന്ന് മാണിയോട് അടുപ്പിച്ചായിരുന്നു സംഭവം നടന്നത്. കുട്ടിയെ വീടിനു പുറത്താക്കി … Read more

കിടങ്ങൂര്‍ റിക്രിയേഷന്‍ ക്‌ളബിന്റെ ബോട്ട് യാത്ര അവിസ്മരണീയമായി

ഷിക്കാഗോ: കിടങ്ങൂര്‍ റിക്രിയേഷന്‍ ക്‌ളബ് വര്‍ഷംതോറും നടത്താറുള്ള വിനോദയാത്ര ഈ വര്‍ഷം ഫോക്‌സ് ലേയ്ക്കില്‍ സെപ്റ്റംബര്‍ 17 ശനിയാഴ്ച നടന്നു. ഞായറാഴ്ച ഉച്ചകഴിഞ്ഞ് ഒന്നിന് ആരംഭിച്ച ബോട്ട് യാത്ര വൈകിട്ട് അഞ്ചിനാണ് അവസാനിച്ചത്. വിഭവസമര്‍ഥമായ ഭക്ഷണങ്ങളും ക്‌ളബ് അംഗങ്ങളുടെ ഡാന്‍സും പാട്ടുമൊക്കെ ഉല്ലാസയാത്രക്കു കൊഴുപ്പേകി. ബോട്ട് ക്‌ളബിന്റെ കോര്‍ഡിനേറ്റര്‍ ജസ്റ്റിന്‍ തെണ്ടനാട്ട് എല്ലാ ക്‌ളബ് അംഗങ്ങളെയും അവരുടെ കുടുംബാംഗങ്ങളെയും സ്വാഗതം ചെയ്യുകയും ക്‌ളബിന്റെ പുതിയ ഭരണസമിതി അംഗങ്ങളായ അലക്‌സ് പായിക്കാട്ട്, ജോസ് സൈമണ്‍ മുണ്ടപ്‌ളാക്കില്‍ എന്നിവര്‍ ആശംസകളര്‍പ്പിക്കുകയും … Read more

കുടിയേറ്റ മേഖലയിലെ ഭീകരാക്രമണം ഒരു തുടര്‍ക്കഥ ആകുമോ?

ഇറ്റലിയിലെ കൊടും ഭീകര ആക്രമണങ്ങള്‍ക്കു വാര്‍ഷികം കുറിച്ച് കൊണ്ട് ബ്രിട്ടീഷ് ഭരണകൂടത്തെ ഞെട്ടിച്ച ഒരു ആക്രമണം കൂടി വീണ്ടും അരങ്ങേറിയിരുന്നു.അതും ഭരണ ചക്രത്തിന്റെ മൂക്കിന് താഴെ.വെടിവയ്പ്പില്‍ അക്രമിയടക്കം അഞ്ചു പേര്‍ കൊല്ലപ്പെട്ടിരിക്കുന്നു . ഒരു പൊലിസ് ഉദ്യോഗസ്ഥനടക്കം 40 പേര്‍ക്ക് പരുക്ക്.ബ്രിട്ടീഷ് പാര്‍ലമെന്റ് എസ്റ്റേറ്റ് സംഭവത്തിന് ഉത്തരവാദികള്‍ ആയ ഏഴു പേര്‍ പിടിയിലായിരുന്നു. ആറ് സ്ഥലങ്ങള്‍ കേന്ദ്രീകരിച്ച് രാത്രി മുഴുവന്‍ നീണ്ട തെരച്ചിലിനൊടുവിലാണ് ഇവര്‍ പിടിയിലായതെന്ന് ഭീകര വിരുദ്ധ സംഘത്തിന്റെ തലവനും ഡപ്യൂട്ടി കമ്മീഷണറുമായ മാര്‍ക്ക് റൗളി … Read more

ക്‌നാനായ റീജിയണ്‍ ഫാമിലി കോണ്‍ഫ്രന്‍സ്: ഫാ. ജോസഫ് പുത്തെന്‍പുരയില്‍ പങ്കെടുക്കും

ചിക്കാഗോ: ക്‌നാനായ റീജിയന്റെ ആഭിമുഖ്യത്തില്‍ നടത്തപ്പെടുന്ന പ്രഥമ ഫാമിലി കോണ്‍ഫ്രന്‍സില്‍ കുടുംബ നവീകരണ സെമിനാര്‍ നയിക്കുവാന്‍ ഫാ. ജോസഫ് പുത്തെന്‍പുരയിലും എത്തുന്നു. ജൂണ്‍ 30 മുതല്‍ ജൂലൈ 2 വരെ ചിക്കാഗോയില്‍ വച്ച് നടത്തപ്പെടുന്ന ഫാമിലി കോണ്‍ഫ്രന്‍സില്‍ സെമിനാര്‍ നയിക്കുവാന്‍ എത്തുന്ന ഫാ. ജോസഫ് പാംപ്ലാനിക്ക് പുറമെയാണ് പ്രശസ്ത വചന പ്രഘോഷകനും ലോകമെമ്പാടും നിരവധി ധ്യാനങ്ങളും സെമിനാറുകളും നര്‍മ്മത്തില്‍ ചാലിച്ച് നടത്തിക്കൊണ്ടു പേരെടുത്ത കപ്പൂച്ചിന്‍ വൈദീകനായ ഫാ. ജോസഫ് പുത്തെന്‍പുരയില്‍ എത്തുന്നത്. ചിക്കാഗോ സെന്റ് മേരീസ് ദൈവാലയത്തിലും … Read more

ഷിക്കാഗോ KCS രണ്ടാം വാര്‍ഡ് കര്‍മ്മ പരിപാടികള്‍ക്കു ‘ഫാമിലി വിന്‍ടര്‍ഫെസ്റ്റ് 2017’ ഉജ്ജ്വല തുടക്കമായി

ക്‌നാനായ കാത്തലിക്ക് സൊസെറ്റി ഓഫ് ഷിക്കാഗോയുടെ (KCS) ഭരണഘടനാ ഭേദഗതി പ്രകാരം രൂപീകൃതമായ 8 വാര്‍ഡുകളുടെ കര്‍മ്മ പരിപാടികള്‍ക്ക് ഇദംപ്രഥമമായി രണ്ടാം വാര്‍ഡിലെ ‘ഫാമിലി വിന്‍ഡര്‍ഫെസ്റ്റ് 2017’ന് ഉജ്ജ്വല തുടക്കം കുറിച്ചു. ഷിക്കാഗോയുടെ വെസ്റ്റ് , സൗത്ത് വെസ്റ്റ് സബര്‍ബുകളില്‍ നിവസിക്കുന്ന ക്‌നാനായ കത്തോലിക്ക കുടുംബാംഗങ്ങളെ ഒരു കുടക്കീഴല്‍ അണിനിരത്തിക്കൊണ്ടു ഫെബ്രുവരി 25 തിയതി നടത്തിയ ഫാമിലി വിന്‍ഡര്‍ഫെസ്റ്റ് 2017 നു വേദിയായത് ഡൗണേഴ്‌സ്‌ഗ്രോവ് ലിങ്കണ്‍ സെന്ററിലെ ഓഡിറ്റോറിയവും ജിമ്‌നെഷ്യവും ആണ്. ടൗണ്‍ഹാള്‍ , കുടുംബ കൂട്ടായ്മ്മ, … Read more

ചിക്കാഗോ ക്‌നാനായ യുവജനവേദിയുടെ പ്രവര്‍ത്തനോദ്ഘാടനം ഉജ്ജ്വലമായി

ചിക്കാഗോ: ചിക്കാഗോ ക്‌നാനായ കാത്തലിക്ക് സൊസൈറ്റിയുടെ പോക്ഷക സംഘടനയായ ക്‌നാനായ കാത്തലിക്ക് യുവജനവേദി ഓഫ് ചിക്കാഗോയുടെ പ്രവര്‍ത്തനോദ്ഘാടനം ഫെബ്രുവരി 5 ഞായറാഴ്ച ഉജ്ജ്വലമായി നടത്തപ്പെട്ടു. ചിക്കാഗോ സെന്റ് മേരീസ് ക്‌നാനായ ഇടവക ദൈവാലയത്തില്‍ യുവജനങ്ങള്‍ക്ക് വേണ്ടിയുള്ള വി. കുര്‍ബ്ബാനയ്ക്ക് ശേഷം ഇടവകയുടെ ഹാളില്‍ വച്ചാണ് പരിപാടികള്‍ സംഘടിപ്പിച്ചത്. യുവജനവേദിയുടെ പ്രസിഡണ്ട് അജോമോന്‍ പൂത്തുറയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ വച്ച് ഇടവക വികാരിയും ക്‌നാനായ റീജിയണ്‍ ഡയറക്ടറുമായ ഫാ. തോമസ് മുളവനാല്‍ സംഘടനയുടെ അടുത്ത രണ്ടു വര്‍ഷേത്തെക്കുള്ള പ്രവര്‍ത്തനങ്ങളുടെ … Read more

ഹൂസ്റ്റണ്‍ സെന്റ് മേരീസില്‍ 40 മണിക്കൂര്‍ ആരാധനയും പുറത്തു നമസ്‌കാരവും

ഹൂസ്റ്റണ്‍: ഹൂസ്റ്റണ്‍ സെന്റ് മേരീസ് ക്‌നാനായ കാത്തലിക്ക് ഫൊറോനാ ദൈവാലയത്തില്‍ 40 മണിയ്ക്കൂര്‍ ആരാധനയും, പുറത്ത് നമസ്‌കാരവും, ദിവ്യകാരുണ്യ അത്ഭുത പ്രദര്‍ശനവും നടത്തപ്പെടുന്നു. ഷിക്കാഗോ സീറോ മലബാര്‍ രൂപതയുടെ സഹായ മെത്രാന്‍ മാര്‍. ജോയി ആലപ്പാട്ട്, ക്‌നാനായ റീജിയണ്‍ ഡയറക്ടര്‍ ഫാ. തോമസ് മുളവനാല്‍ തുടങ്ങി നിരവധിപേര്‍, വിവിധ ദിവസങ്ങളിലായി കാര്‍മികത്വം വഹിക്കുന്ന തിരുക്കര്‍മ്മങ്ങള്‍, ഫെബ്രുവരി 17 വെള്ളിയാഴ്ച ആരംഭിച്ച് ഫെബ്രുവരി 19 ഞായറാഴ്ച അവസാനിക്കത്തക്ക വിധത്തിലാണ് ക്രമീകരിച്ചിരിക്കുന്നത്. ഫെബ്രുവരി 17 ന് വൈകുന്നേരം ഏഴുമണിക്ക് വി. … Read more