ഡോണഗലിൽ HSE-ക്ക് കീഴിലുള്ള കെയർ ഹോമിലെ അന്തേവാസികൾക്ക് നേരെ ലൈംഗികാതിക്രമം; കമ്മീഷൻ റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ മാപ്പ് പറഞ്ഞ് HSE

HSE-ക്ക് കീഴില്‍ ഡോണഗലിലെ Stranorlar-ല്‍ പ്രവര്‍ത്തിക്കുന്ന കെയര്‍ഹോമായ St Joseph’s hospital for adults with intellectual disabilities-ല്‍ അന്തേവാസികള്‍ക്ക് നേരെ ലൈംഗികാതിക്രമങ്ങള്‍ നടക്കുകയും, എല്ലാമറിയാവുന്ന മാനേജ്‌മെന്റ് നടപടികളൊന്നും സ്വീകരിക്കാതിരിക്കുകയും ചെയ്ത സംഭവത്തില്‍ അന്തേവാസികളോട് മാപ്പ് പറഞ്ഞ് Health Service Executive (HSE). ഹോമിലെ ഒരു വ്യക്തി (പേര് വെളിപ്പെടുത്തുന്നില്ല) വഴിയാണ് സംഭവങ്ങള്‍ പുറംലോകം അറിഞ്ഞതും, വിശദമായ അന്വേഷണത്തില്‍ സത്യാവസ്ഥ കണ്ടെത്തുന്നതും. Brandon എന്ന നാമത്തില്‍ റിപ്പോര്‍ട്ട് പരാമര്‍ശിക്കുന്ന ഒരു വ്യക്തിയായിരുന്നു കെയര്‍ ഹോമിലെ അന്തേവാസികള്‍ക്ക് നേരെ … Read more