ബജറ്റ് 2022-ൽ പ്രഖ്യാപിക്കപ്പെട്ട നിർദ്ദേശങ്ങൾ ഇന്നുമുതൽ പ്രാബല്യത്തിൽ; പ്രധാന മാറ്റങ്ങൾ അറിയാം

രണ്ട് മാസം മുമ്പ് ധനമന്ത്രി പാസ്‌കല്‍ ഡോണഹോ അവതരിപ്പിച്ച ബജറ്റിലെ പല പ്രധാന നിര്‍ദ്ദേശങ്ങളും ജനുവരി 1 മുതല്‍ രാജ്യത്ത് നിലവില്‍ വരികയാണ്. അവ ഏതെല്ലാമെന്ന് നോക്കാം: സോഷ്യല്‍ വെല്‍ഫെയര്‍ 25 വയസ് പ്രായക്കാര്‍ക്കുള്ള Job seeker’s Allowance ആഴ്ചയില്‍ 203 യൂറോയില്‍ നിന്നും 208 യൂറോ ആയി ഇന്നുമുതല്‍ ഉയരും. Job Seekers പേയ്‌മെന്റില്‍ 12 വയസിന് താഴെയുള്ള ആശ്രിതര്‍ക്കുള്ള സഹായധനം 38 യൂറോയില്‍ നിന്നും 40 യൂറോയും, 12-ന് മുകളിലുള്ളവര്‍ക്ക് 45-ല്‍ നിന്നും 48 … Read more

ബജറ്റ് 2022: അയർലൻഡിൽ ഇന്ന് മുതൽ നിലവിൽ വരുന്ന മാറ്റങ്ങൾ ഇവ

ഐറിഷ് സര്‍ക്കാരിന്റെ 2022 പൊതു ബജറ്റ് ഇന്നലെ Dail-ല്‍ അവതരിപ്പിക്കപ്പെട്ടിരിക്കുകയാണ്. 4.7 ബില്യണ്‍ യൂറോയുടെ പാക്കേജാണ് വിവധ മേഖലകളെ കൈപിടിച്ചുയര്‍ത്താനായി ധനമന്ത്രി പാസ്‌കല്‍ ഡോണഹു പ്രഖ്യാപിച്ചിരിക്കുന്നത്. ക്ഷേമധനസഹായം, അധിക ആരോഗ്യപ്രവര്‍ത്തകര്‍, അദ്ധ്യാപകര്‍ എന്നിവരുടെ നിയമനം, ചൈല്‍ഡ് കെയര്‍ ആനുകൂല്യങ്ങള്‍, അധിക പാരന്റല്‍ ലീവ്, ഇന്ധന അലവന്‍സ് എന്നിങ്ങനെ ഒട്ടനവധി പദ്ധതികള്‍ പ്രഖ്യാപിക്കപ്പെട്ടിട്ടുള്ളതിനാല്‍ത്തന്നെ പൊതുവില്‍ ബജറ്റിന് മികച്ച സ്വീകാര്യതയാണ് ലഭിക്കുന്നത്. ബജറ്റില്‍ പ്രഖ്യാപിക്കപ്പെട്ടിട്ടുള്ള മാറ്റങ്ങള്‍ അടുത്ത വര്‍ഷത്തോടെയാണ് പ്രാബല്യത്തില്‍ വരികയെങ്കിലും ചില സുപ്രധാന മാറ്റങ്ങള്‍ ഉടനടി നിലവില്‍ വരുമെന്ന് … Read more

ഐറിഷ് സർക്കാരിന്റെ പൊതുബജറ്റ് 2022; പ്രധാന പ്രഖ്യാപനങ്ങളും, വിശദമായ വിലയിരുത്തലും

മീഹോള്‍ മാര്‍ട്ടിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാരിന്റെ ബജറ്റ് അവതരണത്തിന് പരിസമാപ്തി. ധനമന്ത്രി പാസ്‌കല്‍ ഡോണഹു Dail-ല്‍ ഇന്ന് ഉച്ചയോടെ അവതരിപ്പിച്ച ബജറ്റിന് മേല്‍ സഭയില്‍ വിശദമായ ചര്‍ച്ചകള്‍ നടക്കുകയാണ്. 2022 സാമ്പത്തിക ബജറ്റിന്റെ പ്രധാന പ്രഖ്യാനങ്ങള്‍ ഇവ: – തൊഴിലാളികള്‍ക്ക് ആശ്വാസമായി മിനിമം വേതനത്തില്‍ വര്‍ദ്ധന. മണിക്കൂറില്‍ 30 സെന്റ് വര്‍ദ്ധിപ്പിച്ചതോടെ പുതിയ മിനിമം വേതനം 10.50 യൂറോ ആയി. – ജോബ് സീക്കര്‍ അലവന്‍സ് അടക്കമുള്ള തൊഴില്‍ സഹായധനങ്ങളില്‍ ആഴ്ചയില്‍ 5 യൂറോയുടെ വര്‍ദ്ധന. – സര്‍ക്കാര്‍ … Read more