Indians of Buncrana ക്രിസ്തുമസ്- ന്യൂ ഇയർ അത്യാഘോഷപൂർവ്വം ആഘോഷിച്ചു

Indians of Buncrana അത്യാഘോഷപൂർവ്വം ക്രിസ്തുമസ് ന്യൂ ഇയർ ആഘോഷിച്ചു. കൗണ്ടി ഡൊണഗലിൽ ജനുവരി 5-ന് ഇന്ത്യൻസ് ഓഫ് ബൻക്രാന സംഘടിപ്പിച്ച ക്രിസ്തുമസ് ന്യൂ ഇയർ ആഘോഷങ്ങൾക്ക് സാന്റയുടെ സന്ദർശനത്തോടുകൂടി തുടക്കം കുറിച്ചു. കപ്പിൾ ഡാൻസ്, ഗ്രൂപ്പ് ഡാൻസ് മുതലായവ കൊണ്ട് തിളങ്ങിയ ആഘോഷരാവ് കുട്ടികളുടെ നൃത്ത-നൃത്ത്യങ്ങൾ കൊണ്ട് മാറ്റ് കൂട്ടി. കൊതിയൂറുന്ന ക്രിസ്മസ് ഡിന്നറിന് ശേഷം ഒട്ടനവധി മത്സരയിനങ്ങളും അരങ്ങേറി. ഇന്ത്യൻസ് ഓഫ് ബൻക്രാനയിലെ എഴുപതോളം അംഗങ്ങളുടെ വീടുകളിൽ ഡിസംബർ 16-ന് ക്രിസ്തുമസ് കരോൾ നടത്തിയിരുന്നു.

സമാനതകളില്ലാത്ത പുതുവത്സരാഘോഷത്തിനൊരുങ്ങി സ്ലൈഗോ; DJ  നൈറ്റും ,ഫാഷൻ ഷോയും ഇന്ന്; മുഖ്യാഥിതി മേയർ

സ്ലൈഗോ: പുതുമയാർന്ന ചേരുവകളുമായി ക്രിസ്മസ്,  പുതുവത്സരാഘോഷത്തിനൊരുങ്ങി സ്ലൈഗോ. മറ്റു സ്ഥിരം ചേരുവകകൾക്കൊപ്പം ബോളിവുഡ് ഫാഷൻ ഷോയും, DJ നൈറ്റും, ട്രെഷർ ഹണ്ടും ആണ് ഇത്തവണ ഇന്ത്യൻ അസോസിയേഷൻ ഓഫ് സ്ലൈഗോയുടെ ആഘോഷങ്ങളുടെ ഹൈലൈറ്റ് . ഇന്ന് (ജനുവരി 6) വൈകിട്ട് 3  മണി മുതൽ 9 വരെ മേഴ്‌സി കോളേജ് ഹാളിൽ(F91 CF80) നടക്കുന്ന ആഘോഷങ്ങളുടെ ഒരുക്കങ്ങൾ എല്ലാം പൂർത്തിയായതായി സെക്രട്ടറി സോഫി ആളൂക്കാരൻ അറിയിച്ചു. സ്ലൈഗോ മേയർ ഡെക്ളൻ  ബ്രീ ആണ് ഇത്തവണ മുഖ്യാഥിതി.

Drogheda IFA “Joyous Jingle” 2023 വർണോജ്വലമായി

Drogheda IFA “Joyous Jingle” 2023 വർണോജ്വലമായി. വിവിധങ്ങളായ കലാപരിപാടികൾ കാണികൾക്ക് സന്തോഷവും സംതൃപ്തിയും പകർന്നു. Drogheda-യിലെ കലാകാരന്മാരും കലാകാരികളും സ്റ്റേജിൽ തകർത്താടി. ഒൻപത് മണിക്കൂർ നീണ്ടുനിന്ന Christmas & New Year ആഘോഷം മനോഹരമായ nativity show-യിൽ തുടങ്ങി DJ-യിൽ അവസാനിച്ചപ്പോൾ കാണികൾക്ക് അത് ഒരു വേറിട്ട അനുഭവമായിരുന്നു. Fr. George മനോഹരമായ ക്രിസ്തുമസ് സന്ദേശം നൽകി. Drogheda യിലെ ഗായിക ഗായകന്മാർ സ്റ്റേജ് പ്രൊഗ്രാമിന്‌ മാറ്റു കൂട്ടി. Fashion show കാണികൾക്ക് വ്യത്യസ്ത അനുഭവമായിരുന്നു. … Read more

ക്രിസ്മസ്- ന്യൂഇയർനെ വരവേറ്റ് Dungarvan Malayali Association (DMA)

Dungarvan Malayali Association (DMA)ന്റെ അതിമനോഹരമായ ക്രിസ്മസ് ന്യൂ ഇയർ ആഘോഷങ്ങൾ ഡിസംബർ 28 2023 നു Dungarvan Fusion centre ൽ വച്ച് നടത്തപ്പെട്ടു. ഇതോടൊപ്പം അസോസിയേഷന്റെ ഒന്നാം വാർഷികവും വർണ്ണാഭമായി ആഘോഷിച്ചു. വ്യാഴാഴ്ച 2 മണിമുതൽ Dungarvan Fusion Centre ൽ എത്തുന്നവരെ സ്വാഗതം ചെയ്ത് ക്രിസ്മസ് പാപ്പയും ക്രിസ്മസ് ട്രീ ഉം മാതാപിതാക്കമാരും ആട്ടിടയന്മാരും ഉണ്ണിയേശുനെ കാണാൻ എത്തിയ രാജാക്കന്മാരുംമൊക്കെ നിറഞ്ഞു പുൽകൂട് എല്ലാവരുടെയും മനസ് നിറച്ച കാഴ്ച ആയിരുന്നു. ആഘോഷങ്ങൾക് തുടക്കം … Read more

നിങ്ങൾക്ക് കിട്ടിയ ക്രിസ്മസ് സമ്മാനം ഉപയോഗം ഇല്ലാത്തതാണെങ്കിൽ എന്ത് ചെയ്യും?

അയര്‍ലണ്ടിലെ പകുതിയിലധികം ജനങ്ങളും തങ്ങള്‍ക്ക് കിട്ടിയ ഉപയോഗമില്ലാത്ത ക്രിസ്മസ് സമ്മാനങ്ങള്‍ മറ്റൊരാള്‍ക്ക് സമ്മാനമായി നല്‍കുകയോ, വില്‍ക്കുകയോ ചെയ്യുമെന്ന് സര്‍വേ ഫലം. Lottoland നടത്തിയ സര്‍വേയിലാണ് ഇക്കാര്യം വെളിവായത്. 12% പേര്‍ അവ വാങ്ങിയ സ്ഥലത്ത് തന്നെ തിരികെ നല്‍കാന്‍ ശ്രമിക്കുമെന്ന് പ്രതികരിച്ചപ്പോള്‍, 30% പേര്‍ അവ ചാരിറ്റി സെന്ററുകളില്‍ നല്‍കുമെന്നാണ് പറഞ്ഞത്. 29% പേര്‍ ഈ സമ്മാനങ്ങള്‍ മറ്റുള്ളവര്‍ക്ക് വേറെ അവസരങ്ങളില്‍ സമ്മാനമായി നല്‍കും. സത്രീകളാണ് തങ്ങള്‍ക്ക് ലഭിച്ച ഉപയോഗമില്ലാത്ത സമ്മാനങ്ങള്‍ മറ്റുള്ളവര്‍ക്ക് സമ്മാനമായി നല്‍കാന്‍ കൂടുതലായും … Read more

ബ്ലാക്ക്‌റോക്കിൽ ക്രിസ്തുമസ്- പുതുവത്സരാഘോഷം ഡിസംബർ 30 ശനിയാഴ്ച; മത, രാഷ്ട്രീയ, സാംസ്കാരിക നേതാക്കൾ പങ്കെടുക്കുന്നു

ഡബ്ലിൻ: സെയിന്റ് ജോസഫ് സീറോ മലബാർ ബ്‌ളാക്ക്‌റോക്ക് ഇടവക സമൂഹത്തിന്റെ ഈ വർഷത്തെ ക്രിസ്തുമസ്- പുതുവത്സരാഘോഷം ഡിസംബർ 30 ശനിയാഴ്ച വൈകുന്നേരം 2 മണി മുതൽ സ്റ്റിൽ ഓർഗൻ സെയിന്റ് ബ്രിജിത് ഹാളിൽ വെച്ച്  ആഘോഷിക്കുന്നു. ഇടവകയിലെ നാല് യൂണിറ്റുകളുടെ നേതൃത്വത്തിൽ  നേറ്റിവിറ്റി പ്ലേ, കരോൾ ഗാനം, സ്കിറ്റ്, സാന്താ വിസിറ്റ്, യുവതീ യുവാക്കളുടെ ക്ലാസിക്കൽ സിനിമാറ്റിക്ക് ഡാൻസുകൾ, കോമഡി സ്കിറ്റുകൾ തുടങ്ങി  വർണ ശബളമായ ഒട്ടനവധി കലാപരിപാടികളാണ് ആഘോഷത്തിന് മാറ്റുകൂട്ടാൻ ഒരുക്കിയിരിക്കുന്നത്. ഡബ്ലിനിൽ അതിസ്വാദിഷ്ടമായ ഭക്ഷണം ഒരുക്കുന്ന … Read more

ഗോൾവേയിൽ ക്രിസ്തുമസ്- പുതുവത്സരാഘോഷങ്ങൾ ഡിസംബർ 30-ന്

ഗോൾവേ : GICC (Galway Indian Cultural Community)-യുടെ നേതൃത്വത്തിൽ നടത്തി വരുന്ന ക്രിസ്തുമസ്- പുതുവത്സരാഘോഷങ്ങൾ 2023 ഡിസംബർ 30-ന് ഗോൾവേ സിറ്റി സോൾട്ട് ഹില്ലിലുള്ള ലെഷർ ലാൻഡിൽ (Leisure Land) വെച്ചു നടത്തപ്പെടുന്നു. ഉച്ചകഴിഞ്ഞു 3 മണിക്ക് പരിപാടികൾ ആരംഭിക്കും. കുട്ടികളുടെയും മുതിർന്നവരുടെയും കലാപരിപാടികൾ, സാന്താ ക്ളോസ് സന്ദർശനം, സമ്മാനങ്ങൾക്കായുള്ള നറുക്കെടുപ്പുകൾ എന്നിവ ഉണ്ടായിരിക്കുന്നതാണ്. കൂടാതെ ഡിജെ ദർശന്റെ പെർഫോമൻസ്, റോയൽ കേറ്ററിങ്ങ് ഒരുക്കുന്ന വിഭവ സമൃദ്ധമായ ക്രിസ്തുമസ് ഡിന്നർ എന്നിവയും ഉണ്ടായിരിക്കുന്നതാണ് . പ്രോഗ്രാമിൽ  കലാപരിപാടികള്‍ അവതരിപ്പിക്കാന്‍ … Read more

വെക്സ്ഫോർഡ് ക്രിസ്തുമസ് ആഘോഷം ഡിസംബർ 25-ന്

വെക്സ്ഫോർഡ്: വെക്സ്ഫോർഡ് സെൻ്റ്. അൽഫോൻസ സീറോ മലബാർ ചർച്ചിൻ്റെ ഈ വർഷത്തെ ക്രിസ്തുമസ് കുർബാനയും ആഘോഷവും ഡിസംബർ 25 ക്രിസ്തുമസ് ദിനത്തിൽ നടക്കും.  ഡിസംബർ 25 തിങ്കളാഴ്ച രാവിലെ 8:45 ന് വെക്സ്ഫോർഡ് ഫ്രാൻസീസ്കൻ ഫെയറി ദേവാലയത്തിൽ ക്രിസ്തുമസ് കുർബാന നടക്കും. 10:30 ന് ബാറൺടൗൺ കമ്യൂണിറ്റി ഹാളിൽ കാറ്റിക്കിസം കുട്ടികളും അദ്ധ്യാപകരും, ചർച്ച് ക്വയർ അംഗങ്ങളും  മറ്റും പങ്കെടുക്കുന്ന  ക്രിസ്തുമസ് കരോൾ നടക്കും. തുടർന്ന് ക്രിസ്തുമസ് ഡിന്നറോടെ പരിപാടികൾ സമാപിക്കും. ഏവരേയും ക്രിസ്തുമസ് പ്രോഗ്രാമിലേയ്ക്ക് സ്വാഗതം … Read more

വാട്ടർഫോർഡ് മലയാളി അസോസിയേഷന്റെ ക്രിസ്തുമസ്- പുതുവത്സരാഘോഷങ്ങൾ ജനുവരി 5-ന്

വാട്ടർഫോർഡ്: വാട്ടർഫോർഡ് മലയാളി അസോസിയേഷൻറെ(WMA) ക്രിസ്മസ്- പുതുവത്സരാഘോഷങ്ങൾ ജനുവരി 5 വെള്ളിയാഴ്ച നടത്തപ്പെടുന്നു. വാട്ടർഫോർഡ് ബാലിഗണർ GAA ക്ലബ് ഇൻഡോർ സ്റ്റേഡിയത്തിൽ വൈകുന്നേരം നാലുമണിക്ക് ആരംഭിക്കുന്ന പരിപാടികൾ രാത്രി പത്തു മണിയോടുകൂടി അവസാനിക്കുന്നതാണ് അയർലണ്ട് പ്രവാസി മലയാളികളുടെ ഹൃദയങ്ങൾ കീഴടക്കിയ എയ്ഞ്ചൽ ബീറ്റ്സിന്റെ സംഗീതനിശ ആഘോഷങ്ങളുടെ മാറ്റുകൂട്ടും. അസോസിയേഷൻ അംഗങ്ങളായ മുതിർന്നവരുടെയും കുട്ടികളുടെയും വിവിധ കലാപരിപാടികളും അരങ്ങേറുന്നതാണ്. നാവിൽ കൊതിയൂറും രുചിക്കൂട്ടുകൾ കൊണ്ട് അയർലണ്ടിലെ പ്രവാസി മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട സിന്നമൺ കാറ്ററിംഗിന്റെ ക്രിസ്മസ് ഡിന്നറോടുകൂടി പരിപാടികൾക്ക് … Read more

Tipp Indian Community-യുടെ ക്രിസ്മസ്- ന്യൂ ഇയർ ആഘോഷം ജനുവരി 6-ന്; മാറ്റ് കൂട്ടാൻ സംഗീത നിശയും കലാപരിപാടികളും

Tipp Indian Community-യുടെ ക്രിസ്മസ്- ന്യൂ ഇയര്‍ ആഘോഷം ‘ഹാര്‍മണി-2024’ ജനുവരി 6, 2024 ശനിയാഴ്ച. Clonmnel-ലെ Hill View Sports Club-ല്‍ വച്ച് വൈകിട്ട് 3 മണി മുതല്‍ 8 മണി വരെയാണ് ആഘോഷപരിപാടികള്‍ നടക്കുക. കലാപരിപാടികള്‍, സാംസ്‌കാരിക സന്ധ്യ, വിഭവസമൃദ്ധമായ ക്രിസ്മസ് ഡിന്നര്‍, സാന്താക്ലോസിന്റെ സന്ദര്‍ശനം, ഡാഫോഡില്‍സ് ബാന്‍ഡിന്റെ സംഗീതനിശ എന്നിവ പരിപാടിയുടെ മാറ്റ് കൂട്ടും. എല്‍ഫ്, ഫേസ് പെയിന്റിങ്, മാജിക്, ബലൂണ്‍ കാര്‍വിങ് എന്നിങ്ങനെ കുട്ടികള്‍ക്കായി പ്രത്യേക മത്സരങ്ങളും ആസൂത്രണം ചെയ്തിട്ടുണ്ട്. ടിക്കറ്റ് … Read more