‘ജീവിതത്തിലെ ഏക വൈകല്യം തെറ്റായ മനോഭാവമാണ്’; അയർലണ്ടിൽ വൈകല്യമുള്ള കുട്ടികൾക്കായി നടത്തിയ പോസ്റ്റർ രചനാ മത്സരത്തിൽ ഒന്നാം സ്ഥാനം നേടി ഇന്ത്യൻ വംശജൻ

അയര്‍ലണ്ടിലെ National Disability Authority സംഘടിപ്പിച്ച Someone Like Me പോസ്റ്റര്‍ ഡിസൈന്‍ മത്സരത്തില്‍ ഒന്നാം സ്ഥാനം നേടി ഇന്ത്യന്‍ വംശജനായ സ്‌കൂള്‍ വിദ്യാര്‍ത്ഥി. ലോങ്‌ഫോര്‍ഡ് കൗണ്ടിയിലെ Killoe-യിലുള്ള St Teresa’s National School ആറാം ക്ലാസ് വിദ്യാര്‍ത്ഥിയായ മാത്യു യാക്കോബ് ആണ് ശക്തമായ സന്ദേശമടങ്ങുന്ന പോസ്റ്റര്‍ ഡിസൈന്‍ ചെയ്തുകൊണ്ട് ഒന്നാം സമ്മാനം കരസ്ഥമാക്കിയത്. ശാരീരികമായ വൈകല്യങ്ങളുള്ളവര്‍ക്ക് വേണ്ടി നടത്തിയ മത്സരത്തില്‍, ‘ജീവിതത്തിലെ ഏക വൈകല്യം തെറ്റായ മനോഭാവമാണ്’ എന്ന സന്ദേശമുള്ള പോസ്റ്ററാണ് മാത്യു ഡിസൈന്‍ ചെയ്തത്. … Read more