അയർലണ്ടിൽ ഈ വർഷം റിപ്പോർട്ട് ചെയ്തത് 16,600 ഗാർഹിക പീഢനങ്ങൾ; ആളുകൾക്ക് ഗാർഡയിൽ വിശ്വാസം വർദ്ധിച്ചതായി അധികൃതർ

അയര്‍ലണ്ടില്‍ ഈ വര്‍ഷം ഇതുവരെ 16,600 ഗാര്‍ഹികപീഢന കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതായി ഗാര്‍ഡ. മുന്‍ വര്‍ഷം ഇതേ കാലയളവിനെ അപേക്ഷിച്ച് 4% വര്‍ദ്ധനയാണിതെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. അതേസമയം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത് വര്‍ദ്ധിച്ചു എന്നതിന് അര്‍ത്ഥം, ആളുകള്‍ക്ക് ഗാര്‍ഡയിലുള്ള വിശ്വാസം വര്‍ദ്ധിച്ചു എന്നതാണെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു. ഗാര്‍ഹികപീഢനവുമായി ബന്ധപ്പെട്ട് 2022-ല്‍ 54,000 കേസുകളാണ് ഗാര്‍ഡയ്ക്ക് മുന്നിലെത്തിയത്. 2020-നെ അപേക്ഷിച്ച് 21% അധികമായിരുന്നു ഇത്. 2022 അവസാനത്തോടെ ബലാല്‍ക്കാരമായി നിയന്ത്രിക്കാന്‍ ശ്രമിച്ച 500 കേസുകള്‍ ഗാര്‍ഡ അന്വേഷിക്കുകയും, ഇതില്‍ … Read more

അയർലണ്ടിൽ ഗാർഹിക പീഢനം വർദ്ധിക്കുന്നു; 2021-ൽ റിപ്പോർട്ട് ചെയ്യപ്പെട്ടത് 48,400 സംഭവങ്ങൾ

അയര്‍ലണ്ടില്‍ മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 2021-ല്‍ ഗാര്‍ഹികപീഢനങ്ങളുടെ എണ്ണം 10% വര്‍ദ്ധിച്ചതായി ഗാര്‍ഡ. കോവിഡ് കാരണം ലോക്ക്ഡൗണ്‍ സംഭവിച്ച സമയങ്ങളില്‍ രാജ്യത്ത് ഗാര്‍ഹികപീഢനം വര്‍ദ്ധിച്ചതായി നേരത്തെ വ്യക്തമായിരുന്നു. 2021-ലും അത് നിര്‍ബാധം തുടര്‍ന്നതായാണ് ഗാര്‍ഡയുടെ പുതിയ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. 2021-ല്‍ 48,400 ഗാര്‍ഹികപീഢന സംഭവങ്ങളാണ് ഗാര്‍ഡയ്ക്ക് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. Domestic Violence Act Orders ലംഘിച്ചതിന് 4,250 സംഭവങ്ങളില്‍ ക്രിമിനല്‍ കേസെടുക്കുകും ചെയ്തു. 2020-നെ അപേക്ഷിച്ച് 6% അധികമാണിത്. രാജ്യത്ത് ഗാര്‍ഹികപീഢനവുമായി ബന്ധപ്പെട്ട് 8,600 കേസുകളാണ് പോയ … Read more