റോഡിലെ കാൽനടയാത്രക്കാർ ഒട്ടും സുരക്ഷിതരല്ലാത്ത രാജ്യങ്ങളിലൊന്നായി അയർലണ്ട്

യൂറോപ്യന്‍ യൂണിയനില്‍ റോഡിലെ കാല്‍നടയാത്രക്കാര്‍ ഒട്ടും സുരക്ഷിതരല്ലാത്ത രാജ്യങ്ങളിലൊന്നായി അയര്‍ലണ്ടും. ഇയുവില്‍ എല്ലാതരം റോഡപകടങ്ങളിലും മരിക്കുന്നവരുടെ ശരാശരി എണ്ണത്തെക്കാള്‍ വളരെ കുറവാണ് അയര്‍ലണ്ടില്‍ സംഭവിക്കുന്നതെങ്കിലും, ഇവിടെ മരിക്കുന്നവരില്‍ മൂന്നില്‍ ഒന്ന് പേരും കാല്‍നടയാത്രക്കാരാണ്. Eurosat പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമായത്. 2021-ലെ കണക്കനുസരിച്ച് ഇയുവിലുണ്ടായ റോഡപകടങ്ങളില്‍ കൊല്ലപ്പെട്ടകാല്‍നടയാത്രക്കാരുടെ എണ്ണം 3,600-ഓളമാണ്. ആകെ റോഡപകട മരണങ്ങലില്‍ 18% വരും ഇത്. കാല്‍നടയാത്രക്കാര്‍ ഏറ്റവുമധികം കൊല്ലപ്പെടുന്ന രാജ്യം റൊമാനിയയാണ്. ഇവിടെ റോഡപകടങ്ങളില്‍ ഉണ്ടാകുന്ന ആകെ മരണങ്ങളില്‍ മൂന്നിലൊന്നും കാല്‍നടയാത്രക്കാരാണ്. ലാത്വിയയില്‍ … Read more