ഡബ്ലിനിൽ 2 ബെഡ്‌റൂം, 2 ബാത്ത് റൂം അപ്പാർട്മെന്റ് വാടകയ്ക്ക്

ഡബ്ലിനിലെ Malahide-ലുള്ള Robswall-ല്‍ ദീര്‍ഘകാല താമസത്തിന് അപ്പാര്‍ട്ട്‌മെന്റ് വാടകയ്ക്ക്. ഡിസംബര്‍ 1 മുതല്‍ രണ്ട് ബെഡ്‌റൂം, രണ്ട് ബാത്ത്‌റൂം സൗകര്യമുള്ള അപ്പാര്‍ട്ട്‌മെന്റ് ഗ്രൗണ്ട് ഫ്‌ളോറാണ് വാടകയ്ക്ക് നല്‍കപ്പെടുന്നത്. ഡബ്ലിന്‍ സിറ്റിയിലേയ്ക്ക് 30 മിനിറ്റ് ദൂരമാണ് ഇവിടെ നിന്നുമുള്ളത്. മൂന്ന് മിനിറ്റ് കൊണ്ട് ബസ് സ്റ്റോപ്പിലേയ്ക്ക് നടന്നെത്താം (102, H2, 32, 42 ബസുകള്‍). ഡാര്‍ട്ട് സ്റ്റേഷനിലേയ്ക്ക് 20 മിനിറ്റ് കൊണ്ട് നടന്നെത്താം. Tesco, Lidl, Aldi, Supervalu, Spar എന്നിവ 20 മിനിറ്റ് ദൂരത്തില്‍ സ്ഥിതി ചെയ്യുന്നു. … Read more

ഡബ്ലിനിൽ ഫുള്ളി ഫർണിഷ്ഡ് ഡബിൾ റൂം ഷെയറിങ് രീതിയിൽ വാടകയ്ക്ക്

ഡബ്ലിനിലെ Clarehall-ൽ പുതുതായി നിർമിച്ച അപ്പാർട്ട്മെന്റിൽ ഫുള്ളി ഫർണിഷ്ഡ് ഡബിൾ റൂം, അറ്റാച്ച്ഡ് ബാത് റൂം എന്നിവയടങ്ങുന്ന താമസ സ്ഥലം ഷെയറിങ് രീതിയിൽ വാടകയ്ക്ക്. റൂം ഷെയർ ചെയ്യുന്നത് സ്ത്രീ ആയതിനാൽ വേറെ സ്ത്രീകൾക്ക് മാത്രമാണ് വാടകയ്ക്ക് നൽകപ്പെടുക. ജൂലൈ 8 മുതലാണ് റൂമിൽ ഒഴിവ് വരുന്നത്. 8 കിലോമീറ്റർ ദൂരത്തിൽ സിറ്റി സെൻററും , 7 കിലോമീറ്റർ ദൂരത്തിൽ എയർപോർട്ടും, തൊട്ടടുത്തായി ബസ്‌സ്റ്റോപ്പും മറ്റുസൗകര്യങ്ങളും ലഭ്യമാണ്. താല്പര്യമുള്ളവർ +353892759504 എന്ന നമ്പറിലേക്ക് WhatsApp ചെയ്യുക.

Naas Sallins-ൽ റൂം വാടകയ്ക്ക്

കൗണ്ടി കിൽഡെയറിലെ Sallins-ൽ സെപറേറ്റ് വാഷ്‌റൂം സൗകര്യമുള്ള ബെഡ്‌റൂം വാടകയ്ക്ക്. Naas Hospital-നു വളരെ അടുത്താണ് കെട്ടിടം. വിവാഹിതർക്കും, ബാച്ചിലേഴ്‌സിനും വാടകയ്ക്ക് നൽകുന്നതാണ്. താൽപര്യക്കാർ ബന്ധപ്പെടുക:ജൈസൺ: 0892540100

Adamstown-ൽ 3-ബെഡ്‌റൂം വീട് വാടകയ്ക്ക്

Adamstown-ല്‍ 3-ബെഡ്‌റൂം, 3–ബാത്ത്‌റൂം സൗകര്യമുള്ള വീട് വാടകയ്ക്ക്. ഈയിടെയായി പെയിന്റിങ്ങും, നവീകരണജോലികളും പൂര്‍ത്തീകരിച്ച വീട് പൂര്‍ണ്ണമായും പുതിയ ഫര്‍ണ്ണിച്ചറുകളോടെ ലഭ്യമാണ്. മൂന്ന് മിനിറ്റ് കൊണ്ട് നടന്നെത്താവുന്ന ദൂരത്തില്‍ ബസ് സ്റ്റോപ്പ്, Adamstown ട്രെയിന്‍ സ്‌റ്റേഷനിലേയ്ക്ക് എട്ട് മിനിറ്റ് എന്നിവ സൗകര്യങ്ങളാണ്. സ്‌കൂള്‍, കോളേജ് എന്നിവയും സമീപപ്രദേശങ്ങളിലാണ്. താല്‍പര്യമുള്ളര്‍ ബന്ധപ്പെടുക: ശേഖര്‍, +353 89 234 6813