ഇന്ധന വില വർദ്ധനയ്‌ക്കെതിരെ ഡബ്ലിനിൽ ലോറി ഡ്രൈവർമാരുടെ ഉപരോധം; റിബേറ്റ് നൽകാൻ ആലോചിക്കുന്നതായി സർക്കാർ

രാജ്യത്തെ ഇന്ധനവില വര്‍ദ്ധനയില്‍ പ്രതിഷേധിച്ച് ലോറി ഡ്രൈവര്‍മാര്‍ നടത്തിയ രണ്ടാം റോഡ് ഉപരോധം ഡബ്ലിനില്‍ സൃഷ്ടിച്ചത് വന്‍ ഗതാഗതക്കുരുക്ക്. ഡബ്ലിന്‍ പോര്‍ട്ടില്‍ നടത്തിയ ഉപരോധത്തെത്തുടര്‍ന്ന് The Port Tunnel മണിക്കൂറുകളോളം അടച്ചിടേണ്ടിവന്നു. വൈകുന്നേരം 5.30-ഓടെ റോഡുകള്‍ വീണ്ടും പഴയ പോലെ പ്രവര്‍ത്തനമാരംഭിച്ചു. അതേസമയം ഇതിന് ശേഷവും നഗരത്തില്‍ പലയിടത്തും ഗതാഗതക്കുരുക്ക് തുടര്‍ന്നു. Irish Truckers and Haulage Association Against Fuel Prices ആണ് രണ്ടാം തവണയും പ്രതിഷേധം സംഘടിപ്പിച്ചത്. രാജ്യമെമ്പാടുനിന്നും ലോറി ഡ്രൈവര്‍മാര്‍ പ്രതിഷേധത്തിന് എത്തിയതായി … Read more