അയർലൻഡിൽ വീടുകളുടെ നവീകരണ പ്രവൃത്തി നടത്താൻ പണം അഡ്വാൻസ് വാങ്ങി മുങ്ങുന്ന തട്ടിപ്പുവീരന്റെ ഇരകൾ ഏറെ; മലയാളികളെ ടാർഗറ്റ് ചെയ്ത് തട്ടിപ്പ് നടത്തിയയാൾ പുതിയ തട്ടിപ്പ് രീതിയുമായി രംഗത്ത്

വീടുകള്‍ക്ക് കുറഞ്ഞ ചെലവില്‍ നവീകരണ പ്രവര്‍ത്തനങ്ങള്‍ വാഗ്ദാനം ചെയ്ത ശേഷം അഡ്വാന്‍സ് വാങ്ങി മുങ്ങുന്ന തട്ടിപ്പുവീരന്റെ ഇരകള്‍ രാജ്യത്ത് വര്‍ദ്ധിക്കുന്നു. നേരത്തെ SP Construction എന്നും, ഇപ്പോള്‍ Modern Home Maintenance എന്നുമുള്ള പേരുകളില്‍ അറിയപ്പെടുന്ന തട്ടിപ്പുകാരന്റെ വലയില്‍ കുടുങ്ങിയത് മലയാളികളടക്കം നിരവധി പേരാണ്. ഫേസ്ബുക്കില്‍ Slavil Sp എന്ന പേരില്‍ അറിയപ്പെടുന്ന ഇയാളുടെ യഥാര്‍ത്ഥ പേര് ലഭ്യമല്ല. നേരത്തെ ഇത്തരം തട്ടിപ്പ് നേരിട്ടവരെ പറ്റിയുള്ള വാര്‍ത്ത (https://www.rosemalayalam.com/20201214171232/102336/) ‘റോസ് മലയാളം’ പ്രസിദ്ധീകരിച്ചിരുന്നു. ഇയാള്‍ കുറഞ്ഞ ചെലവില്‍ … Read more