ഓ.ഐ.സി.സി ഓസ്ട്രേലിയ: ജിന്‍സണ്‍ കുരിയന്‍ നാഷ്​ണല്‍ ഓര്‍ഗനൈസര്‍

തിരുവനന്തപുരം: ഒ.ഐ.സി.സി ഓസ്ട്രേലിയ പുനഃസംഘടിപ്പിക്കുന്നതിന്‍റ ഭാഗമായി ജിന്‍സണ്‍ കുരിയനെ​ നാഷ്​ണല്‍ ഓര്‍ഗനൈസറായും​, ബൈജു ഇലഞ്ഞിക്കുടിയെ ജനറല്‍ കണ്‍വീനറായും നിയമിച്ചു. കേരളാ പ്രദേശ് കോണ്‍‌ഗ്രസ് കമ്മറ്റിയുടെ നിര്‍ദ്ദേശപ്രകാരം ഒ.ഐ.സി.സി ഗ്ലോബല്‍ ചെയര്‍മാന്‍ കുമ്പളത്ത് ശങ്കര പിള്ളയാണ്​ പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചത്​. ഗ്ലോബല്‍​ കമ്മറ്റിയുടെ അംഗീകാരത്തോടെ ഓസ്ട്രേലിയയുടെ വിവിധ പ്രദേശങ്ങളില്‍ അഡ്​ഹോക്ക് കമ്മിറ്റികളും, വിപുലമായ മെംമ്പര്‍ഷിപ്പ് ക്യാംമ്പെയ്​​നും നാഷ്​ണല്‍ ഓര്‍ഗനൈസര്‍ ജിന്‍സണ്‍ കുരിയന്‍റെ​ നേതൃ​ത്വ​ത്തിലുള്ള കമ്മിറ്റി സംഘടിപ്പിക്കുമെന്നും ഗ്ലോബല്‍ ചെയര്‍മാന്‍ കുമ്പളത്ത് ശങ്കര പിള്ള​ അറിയിച്ചു. വിവിധ സ്ഥ​ലങ്ങളിലെ കണ്‍വീനര്‍മാരായി … Read more

ഐ.ഒ.സി- ഒ.ഐ.സി.സി അയർലൻഡിന്റെ നേതൃത്വത്തിൽ ഗാന്ധിജയന്തി ആഘോഷിച്ചു

ഐ.ഒ.സി- ഒ.ഐ.സി.സി അയര്‍ലന്‍ഡിന്റെ നേതൃത്വത്തില്‍ ഡബ്ലിനിലെ ബ്ലാഞ്ചാര്‍ഡ്‌സ്ടൗണിലുള്ള ഓങ്കാറില്‍ ഗാന്ധിജയന്തി ആഘോഷവും, ലാല്‍ ബഹദൂര്‍ ശാസ്ത്രി ആഘോഷവും നടന്നു. പ്രസിഡന്റ് എം.എം. ലിങ്ക് വിന്‍സ്റ്റാറിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗം ഐ.ഒ.സി ചെയര്‍മാന്‍ ഗുര്‍ഷരണ്‍ സിങ് ഉദ്ഘാടനം ചെയ്തു. ജനറല്‍ സെക്രട്ടറി സാന്‍ജോ മുളവരിയ്ക്കല്‍, റോണി കുരിശിങ്കല്‍ പറമ്പില്‍, പ്രശാന്ത് മാത്യു, ബാബുലാല്‍ യാദവ്, ജോര്‍ജ്ജ് കുരുവിള, ജോസ് കല്ലന്‍കോട്, മേരി ഏഞ്ചലാ ജോണ്‍, വിനു ജോസഫ് കളത്തില്‍, സോബിന്‍ മാത്യു വടക്കേല്‍ തുടങ്ങിയവര്‍ സംസാരിച്ചു. വാര്‍ത്ത: റോണി … Read more