ജോൺസൺ& ജോൺസൺ വാക്‌സിനും രക്തം കട്ടപിടിക്കാൻ കരണമായേക്കുമെന്ന് കണ്ടെത്തൽ

AstraZeneca-യ്ക്ക് പുറമെ മറ്റൊരു കോവിഡ് വാക്‌സിനായ ജോണ്‍സണ്‍& ജോണ്‍സന്റെ Janssen-നും അപൂര്‍വ്വമായി രക്തം കട്ടപിടിക്കുന്നതിന് കാരണമാകുമെന്ന് കണ്ടെത്തല്‍. വാക്‌സിന്റെ പാര്‍ശ്വഫലമായി വളരെ അപൂര്‍വ്വം ചിലരില്‍ രക്തം കട്ടിപിടിച്ചേക്കാമെന്നും, പ്രതിരോധസംവിധാനം സ്വന്തം ശരീരത്തിലെ പ്ലേറ്റ്‌ലെറ്റുകളെ ആക്രമിക്കുന്നത് കാരണമുണ്ടാകുന്ന immune thrombocytopenia (ITP) എന്ന അവസ്ഥയ്ക്കും വാക്‌സിന്‍ കാരണമായേക്കാമെന്ന് കണ്ടെത്തല്‍ നടത്തിയിരിക്കുന്നത് European Medicines Agency (EMA) ആണ്. Immune thrombocytopenia (ITP) അവസ്ഥ ഉണ്ടായാല്‍ ശരീരത്തില്‍ രക്തസ്രാവത്തിനും കാരണമായേക്കും. AstraZeneca-യും ചിലരില്‍ ഈ അവസ്ഥയ്ക്ക് കാരണമായേക്കാമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. … Read more