തമിഴ് സാഹിത്യകാരി സൽ‍മ പങ്കെടുക്കുന്ന പ്രത്യേക പരിപാടി ഡബ്ലിൻ കെവിൻ സ്ട്രീറ്റ് ലൈബ്രറിയിൽ; എഴുത്തുകാരിയുമായി സംസാരിക്കാൻ അവസരം

ഇന്ത്യന്‍ എഴുത്തുകാരി സല്‍മയുടെ പുതിയ നോവലായ ‘വിമന്‍, ഡ്രീമിങ്ങു’മായി ബന്ധപ്പെട്ടുള്ള പ്രത്യേക പരിപാടി ഡബ്ലിനിലെ Kevin Street Library-യില്‍. എഴുത്തുകാരി നേരിട്ട് പങ്കെടുക്കുന്ന പരിപാടിയില്‍ പങ്കെടുക്കുന്നവര്‍ക്ക് അവരോട് നേരിട്ട് ചോദ്യങ്ങള്‍ ചോദിക്കാന്‍ അവസരവുമുണ്ടാകും. പരിപാടിയിലെ പരിഭാഷക: മീന കന്തസാമി. ഫെബ്രുവരി 17 വൈകിട്ട് 6.30-നാണ് പരിപാടി. ബുക്കിങ് വഴിയാണ് പ്രവേശനം. ബുക്കിങ്ങിനായി Email: kevinstreetlibrary@dublincity.iePhone: (01) 222 8488 തമിഴ് സാഹിത്യത്തിലെ അറിയപ്പെടുന്ന എഴുത്തുകാരിയായ സല്‍മയുടെ ‘വിമന്‍ ഡ്രീമിങ്,’ ഇത്തവണത്തെ ഡബ്ലിന്‍ ലിറ്റററി അവാര്‍ഡിനായി പരിഗണിക്കുന്നുണ്ട്. ഡബ്ലിനിലെത്തിയ … Read more