അയർലണ്ടിലെ ഇന്ത്യൻ വംശജ 13-കാരി സാൻവി കൗശിക് വികസിപ്പിച്ചെടുത്ത മൊബൈൽ ആപ്പ് ലോകത്തെ മികച്ച ആപ്പിനുള്ള അവാർഡിന്റെ ഫൈനൽ റൗണ്ടിൽ

അയര്‍ലണ്ടിലെ ഇന്ത്യന്‍ വംശജയായ 13-കാരി വികസിപ്പിച്ചെടുത്ത മൊബൈല്‍ അപ്ലിക്കേഷന്‍ ലോകത്തെ മികച്ച കണ്ടുപിടുത്തത്തിനുള്ള ‘Technovation’ അവാര്‍ഡിന്റെ ഫൈനലില്‍. കോര്‍ക്ക് സിറ്റിയില്‍ താമസിക്കുന്ന സാന്‍വി കൗശിക് ആണ് ചെലവ് കുറഞ്ഞ Paediatric Occupational Therapy സേവനങ്ങള്‍ എളുപ്പത്തില്‍ ലഭിക്കാവുന്ന ‘Stellar’ എന്ന മൊബൈല്‍ ആപ്പ് വികസിപ്പിച്ചത്. സാന്‍വിയുടേതടക്കം ആറ് കണ്ടുപിടുത്തങ്ങളാണ് ഫൈനല്‍ റൗണ്ടില്‍ മത്സരിക്കുന്നത്. ലോകത്തെ 60 രാജ്യങ്ങളില്‍ നിന്നായി 5,900 പെണ്‍കുട്ടികള്‍ വികസിപ്പിച്ചെടുത്ത 1,700 മൊബൈല്‍ ആപ്പുകളാണ് Technovation പരിഗണിച്ചത്. സമൂഹത്തിലെ വിവിധ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിനുള്ള … Read more