ബാര കൊടുങ്കാറ്റ് വീടുമെത്തുന്നു; നാല് കൗണ്ടികളിൽ മുന്നറിയിപ്പ്
അയര്‍ലണ്ടിലെ നാല് പടിഞ്ഞാറന്‍ തീരദേശ കൗണ്ടികളില്‍ ഞായറാഴ്ച യെല്ലോ വിന്‍ഡ് വാണിങ് നിലവില്‍ വരുമെന്ന് കാലാവസ്ഥാ വകുപ്പ്. Kerry, Galway, Mayo, Donegal എന്നീ കൗണ്ടികളിലാണ് ഞായറാഴ്ച വൈകിട്ട് 3 മണി മുതല്‍ രാത്രി 11 മണി വരെ വാണിങ് നിലവില്‍ വരിക. ബാര കൊടുങ്കാറ്റിന്റെ ഭീഷണി നിലനില്‍ക്കുന്നതിനിലാണ് വാണിങ് എന്നും വകുപ്പ് വ്യക്തമാക്കി. ശക്തമായ കാറ്റ് വീശിയേക്കുമെന്നും, മരങ്ങള്‍ മറിഞ്ഞുവീഴാന്‍ സാധ്യതയുണ്ടെന്നും ഇതുമായി ബന്ധപ്പെട്ട് Met Eireann മുന്നറിയിപ്പ് നല്‍കി. ഈ കൗണ്ടികളിലെ കടലുകളിലും ജലാശയങ്ങളിലും … Read more