കോവിഡ് യാത്രാ നിയമങ്ങൾ ലംഘിച്ചത് 100 പേർ; ഗാർഡയോട് നടപടിക്ക് നിർദേശിച്ചതായി സർക്കാർ
അയര്‍ലണ്ടില്‍ ഞായറാഴ്ച മുതല്‍ നിലവില്‍ വന്ന യാത്രാനിയന്ത്രണങ്ങള്‍ ലംഘിച്ച 100 പേര്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ ഗാര്‍ഡയ്ക്ക് നിര്‍ദ്ദേശം നല്‍കിയതായി അധികൃതര്‍. ഒമിക്രോണ്‍ വകഭേദം ഭീതിപടര്‍ത്തുന്ന സാഹചര്യത്തിലാണ് നെഗറ്റീവ് പിസിആര്‍ ടെസ്റ്റ് റിസല്‍ട്ട് അടക്കമുള്ള നിയന്ത്രണങ്ങള്‍ സര്‍ക്കാര്‍ പുനരവതരിപ്പിച്ചത്. വിദേശത്ത് നിന്നും അയര്‍ലണ്ടിലെത്തുന്ന എല്ലാവരും, വാക്‌സിനേറ്റഡ് ആണെങ്കില്‍ക്കൂടി നെഗറ്റീവ് റിസല്‍ട്ട് കയ്യില്‍ കരുതണമെന്നാണ് നിബന്ധന. എന്നാല്‍ ബുധനാഴ്ച വരെ 100 യാത്രക്കാര്‍ ഇത്തരത്തില്‍ ടെസ്റ്റ് റിസല്‍ട്ട് ഇല്ലാതെ എത്തിയെന്നും, ഇവരുടെ വിവരങ്ങള്‍ ഗാര്‍ഡയ്ക്ക് കൈമാറിയിട്ടുണ്ടെന്നും Oireachtas Committee-ക്ക് നല്‍കിയ … Read more