‘വിവാദങ്ങൾക്കില്ല’; വിരമിച്ച ശേഷം ട്രിനിറ്റി കോളജിലെ പ്രൊഫസർ പദവി ഏറ്റെടുക്കില്ലെന്ന് CMO ടോണി ഹോലഹാൻ

ചീഫ് മെഡിക്കല്‍ ഓഫിസര്‍ (CMO) നിന്നും പടിയിറങ്ങിയ ശേഷം ട്രിനിറ്റി കോളജ് ഡബ്ലിനിലെ പ്രൊഫസര്‍ സ്ഥാനം ഏറ്റെടുക്കില്ലെന്ന് ഡോ. ടോണി ഹോലഹാന്‍. ജൂലൈയിലെ വിരമിക്കലിന് ശേഷം ട്രിനിറ്റി കോളജില്‍ Public Health Strategy and Leadership പ്രൊഫസറായി ഡോ. ഹോലഹാനെ നിയമിക്കാന്‍ നേരത്തെ നീക്കമുണ്ടായിരുന്നു. എന്നാല്‍ ഇത് വിവാദമായതോടെ വിശദീകരണവുമായി ഹോലഹാന്‍ തന്നെ രംഗത്തെത്തി. ട്രിനിറ്റി കോളജിലെ പുതിയ പോസ്റ്റ്, നിലവില്‍ ഹോലഹാനുമായുള്ള അതേ കരാര്‍ അടിസ്ഥാനത്തില്‍ ആരോഗ്യവകുപ്പ് പുതുതായി നിര്‍മ്മിച്ചതാണെന്ന് കഴിഞ്ഞയാഴ്ച റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ആരോഗ്യവകുപ്പാണ് … Read more