ഇന്ത്യൻ നിർമ്മിത കഫ് സിറപ്പ് കഴിച്ച് ആഫ്രിക്കയിൽ 66 കുട്ടികൾ മരിച്ചു; മുന്നറിയിപ്പുമായി WHO

ഇന്ത്യന്‍ നിര്‍മ്മിതമായ നാല് കഫ് സിറപ്പുകള്‍ കഴിക്കുന്നതിനെതിരെ മുന്നറിയിപ്പുമായി വേള്‍ഡ് ഹെല്‍ത്ത് ഓര്‍ഗനൈസേഷന്‍ (WHO). ഹരിയാന ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ കമ്പനിയായ Maiden Pharmaceuticals Ltd നിര്‍മ്മിച്ച കഫ് സിറപ്പുകള്‍ കഴിച്ച് ആഫ്രിക്കന്‍ രാജ്യമായ ഗാംബിയയില്‍ 66 കുട്ടികള്‍ മരിച്ചതിനെത്തുടര്‍ന്നാണ് WHO ബുധനാഴ്ച മുന്നറിയിപ്പ് പുറത്തിറക്കിയത്. ഈ കമ്പനി പുറത്തിറക്കുന്ന Promethazine Oral Solution, Kofexmalin Baby Cough Syrup, Makoff Baby Cough Syrup, Magrip N Cold Syrup എന്നിവ ഉപയോഗിക്കരുതെന്നാണ് WHO നല്‍കിയിരിക്കുന്ന … Read more

അയർലണ്ടിൽ ഏതാനും ആഴ്ചകൾക്കിടെ കോവിഡ് വീണ്ടും രൂക്ഷമായേക്കും; മുന്നറിയിപ്പുമായി WHO

അയര്‍ലണ്ടില്‍ കോവിഡ് ബാധ വീണ്ടും രൂക്ഷമാകുന്നതിന്റെ സൂചനകളുമായി ഇന്നലെ 2,307 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു. ഇന്നലെ രാവിലെ 8 മണി വരെയുള്ള കണക്കനുസരിച്ച് 435 പേരാണ് കോവിഡ് ബാധിച്ച് ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നത്. ഇതില്‍ 38 പേര്‍ ഐസിയുവിലാണ്. അടുത്ത നാല് മുതല്‍ ആറ് വരെ ആഴ്ചകള്‍ക്കുള്ളില്‍ അയര്‍ലണ്ടില്‍ കോവിഡിന്റെ അടുത്ത വ്യാപനമുണ്ടാകുമെന്ന് ലോകാരോഗ്യസംഘടന (WHO) പറഞ്ഞിരുന്നു. രോഗം വര്‍ദ്ധിച്ചാല്‍ ആശുപത്രികളിലെ രോഗികളുടെ എണ്ണം വര്‍ദ്ധിക്കാന്‍ സാധ്യതയുണ്ടെന്നും WHO-യുടെ കോവിഡ് പ്രതിരോധത്തിനുള്ള പ്രത്യേക പ്രതിനിധിയായ David … Read more