ഡബ്ലിനിൽ ചെറുപ്പക്കാരന് കുത്തേറ്റു

ഡബ്ലിനിലെ ടെംപിള്‍ ബാറില്‍ ചെറുപ്പക്കാരന് കുത്തേറ്റു. ഇന്നലെ രാത്രി 9.20-ഓടെയാണ് Christchurch cathedral-ന് സമീപം Fishamble Street-ല്‍ വച്ച് 20-ലേറെ പ്രായമുള്ള പുരുഷന് കുത്തേറ്റത്.

ഇയാളെ പരിക്കുകളോടെ St James Hospital-ല്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം.

സംഭവത്തില്‍ അന്വേഷണമാരംഭിച്ച ഗാര്‍ഡ, ദൃക്‌സാക്ഷികളോട് സഹായം ആവശ്യപ്പെട്ടിട്ടുണ്ട്. എന്തെങ്കിലും സൂചനകളുള്ളവര്‍ക്ക് തൊട്ടടുത്ത ഗാര്‍ഡ സ്റ്റേഷനുകളിലോ, താഴെ പറയുന്ന നമ്പറുകളിലോ ബന്ധപ്പെടാം:
Kevin Street Station on 01 666 9400
Garda Confidential Line on 1800 666 111

Rose Malayalam Updates

അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

JOIN GROUP NOW
Share this news

Discussion