ടൈൽസ്, ലാമിനേഷൻ, കാർപെറ്റ് എന്നിവയ്ക്ക് വമ്പൻ ഓഫറുമായി Tilex; വീട്ടിലേയ്ക്ക് വേണ്ടതെല്ലാം ചുളുവിലയ്ക്ക് സ്വന്തമാക്കാം

അയര്‍ലണ്ടിലെ പ്രശസ്ത ടൈല്‍സ് ഷോറൂമായ Tilex-ല്‍ വമ്പന്‍ ഡിസ്‌കൗണ്ട് മേള. ഗോള്‍ഡ് പാക്കേജ്, ഡയമണ്ട് പാക്കേജ് എന്നിങ്ങനെ രണ്ട് വ്യത്യസ്ത ഓഫര്‍ പാക്കേജുകളാണ് Tilex ഉപഭോക്താക്കള്‍ക്കായി ഒരുക്കിയിട്ടുള്ളത്.

ഗോള്‍ഡ് പാക്കേജിലൂടെ വെറും 4,999 യൂറോയ്ക്ക് ഫസ്റ്റ്, ഗ്രൗണ്ട് ഫ്‌ളോറുകള്‍ക്ക് ലാമിനേഷന്‍ (12mm, വാട്ടര്‍ റെസിസ്റ്റന്റ്), സൗണ്ട് റെഡ്യൂസിങ് പ്രീമിയം അണ്ടര്‍ലേ, പടികളിലെ കാര്‍പ്പറ്റ് എന്നിവ സ്വന്തമാക്കാം. 90-110 സ്‌ക്വയര്‍ മീറ്ററുള്ള പുതിയ വീടുകള്‍ക്കാണ് ഓഫര്‍ ലഭ്യം.

7,999 യൂറോയുടെ ഡയമണ്ട് പാക്കേജില്‍ ഗ്രൗണ്ട് ഫ്‌ളോറിലേയ്ക്ക് ഡയമണ്ട് കാറ്റഗറിയിലുള്ള ടൈല്‍സ്, ഫസ്റ്റ് ഫ്‌ളോറിലേയ്ക്ക് ലാമിനേഷന്‍ (12 mm, വാട്ടര്‍ റെസിസ്റ്റന്റ്, ആന്റി-സ്ലിപ്പ്), സൗണ്ട് റെഡ്യൂസിങ് പ്രീമിയം അണ്ടര്‍ലേ, പടികളിലെ കാര്‍പ്പറ്റ് എന്നിവയാണ് അടങ്ങിയിരിക്കുന്നത്. 90-110 സ്‌ക്വയര്‍ മീറ്ററുള്ള പുതിയ വീടുകള്‍ക്കാണ് ഓഫര്‍ ലഭ്യം.

ഇന്‍സ്റ്റലേഷന്‍, റിമൂവല്‍, റീഫിറ്റിങ് മുതലായ എല്ലാം പാക്കേജ് വിലയില്‍ തന്നെ ഉള്‍പ്പെട്ടിരിക്കുന്നു. മാത്രമല്ല ഈ പാക്കേജുകള്‍ വാങ്ങുമ്പോള്‍ സ്പ്ലാഷ്ബാക്ക്, കൗണ്ടര്‍ ടോപ്‌സ് എന്നിവ ആവശ്യമെങ്കില്‍ ആകര്‍ഷകമായ വിലക്കുറവില്‍ ലഭിക്കുന്നതാണ്.

ഷോറൂം ലൊക്കേഷന്‍സ്:

ഡബ്ലിന്‍- Tilex Ltd, D3, Station Road Business Park, Dublin D22 P210
Ph: 085 888 2255

കോര്‍ക്ക്- 1C, Rosecourt, Muddy Hill, Mallow, Co Cork P51YY77
Ph: 085 273 0029

Rose Malayalam Updates

അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

JOIN GROUP NOW
Share this news

Discussion