ഇത്തവണ ഓണം പൊടിപൊടിക്കാൻ ഷീലാ പാലസ്; വെറും 49.95 യൂറോയ്ക്ക് രണ്ട് പേർക്കുള്ള സ്പെഷ്യൽ ഓണം സദ്യ കളക്ഷൻ; നറുക്കെടുപ്പ് വിജയിക്ക് ഐഫോൺ സമ്മാനം

തിരുവോണത്തിന് സ്പെഷ്യൽ സദ്യയുമായി ഷീലാ പാലസ്; 2 പേർക്കുള്ള കോമ്പോ സെറ്റിന് വെറും 49.95 യൂറോ; നറുക്കെടുപ്പ് വിജയിക്ക് ഐഫോൺ സമ്മാനം!

തിരുവോണത്തിന് ദിവസങ്ങൾ മാത്രം ശേഷിക്കേ പതിവ് പോലെ രുചിയേറും സദ്യയുമായി മലയാളികളുടെ പ്രിയപ്പെട്ട ഷീലാ പാലസ് റസ്റ്ററന്റ്. തിരുവോണ ദിനമായ സെപ്റ്റംബർ 15-ന് രാവിലെ 10 മണി മുതൽ വൈകിട്ട് 6 മണി വരെ സദ്യ ഡെലിവറി ഉണ്ടാകുന്നതാണ്.

ഉപ്പേരി, അച്ചാർ, പച്ചടി, കിച്ചടി, തോരൻ, അവിയൽ, എരിശ്ശേരി, കൂട്ടുകറി, രസം, പച്ചമോര്, പുളി ഇഞ്ചി, പായസം, അവിയൽ, ഉപ്പ്, സാമ്പാർ, ശർക്കര ഉപ്പേരി, കൊണ്ടാട്ടം, പരിപ്പ്, നെയ്യ്, ചോറ്, പപ്പടം തുടങ്ങി തനത് കേരള വിഭവങ്ങൾ അടങ്ങിയ രണ്ട് പേർക്ക് കഴിക്കാവുന്ന ഒരു സെറ്റ് സ്പെഷ്യൽ സദ്യയ്ക്ക് 49.95 യൂറോ ആണ് വില.

അതേസമയം ഇത്തവണത്തെ ഓണത്തിന് മാറ്റ് കൂട്ടാൻ, ഷീലാ പാലസിൽ നിന്നും സദ്യ ഓർഡർ ചെയ്യുന്നവരിൽ നിന്നും നറുക്കിട്ടെടുക്കുന്ന വിജയിക്ക് ഐഫോൺ 15 പ്രോ മാക്സ് സമ്മാനമായി നൽകുന്നുമുണ്ട്.

അപ്പോൾ ഉടൻ തന്നെ ഓർഡർ ചെയ്യുകയല്ലേ:
+353 85 717 1966
01 624 9575
+353 89 211 3987

Sheela Palace Restaurant
Unit 11, Ballyowen Castle Shopping Center, Lucan, Co.DubliN, K78C7P3

Rose Malayalam Updates

അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

JOIN GROUP NOW
Share this news

Discussion