അയര്‍ലണ്ടിലെ ന്യൂറോസില്‍ താമസിക്കുന്ന മലയാളി സിജി വര്‍ഗീസിന്റെ പിതാവ് റെജിമോന്‍ വര്‍ഗീസ് (എന്‍.പി വര്‍ഗീസ്) നിര്യാതനായി. കോതമംഗലത്തെ റെജിമോന്‍ ട്രാവല്‍സ് ഉടമയാണ്. 78 വയസായിരുന്നു.
കോതമംഗലത്ത് പതിറ്റാണ്ടുകളായി സ്വകാര്യ ബസ് സര്‍വീസ്, ടൂറിസ്റ്റ് ബസ് സര്‍വീസ് എന്നിവ നടത്തിവരികയായിരുന്ന റെജിമോന്‍ വര്‍ഗീസ്, നിരവത്ത് കുടുംബാഗമാണ്.
സംസ്‌കാരം തിങ്കളാഴ്ച ഉച്ചയ്ക്ക് 12 മണിക്ക് മാതിരപിള്ളി ഒന്നാം മൈലിലുള്ള മകന്റെ ഭവനത്തില്‍ നിന്ന് ആരംഭിച്ച് കോതമംഗലം ചെറിയ പള്ളിയില്‍ നടത്തും.
Rose Malayalam Updates
അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.
JOIN GROUP NOW




Discussion