ഐ ഓ സീ അയർലണ്ട് ഡോ. മൻമോഹൻ സിങ് അനുസ്മരണം ജനുവരി 26

ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് അയർലണ്ടിന്റെ നേതൃത്വത്തിൽ, ഇന്ത്യൻ പ്രധാന മന്ത്രിയായിരുന്ന, സാമ്പത്തിക വിദഗ്ദ്ധനുമായിരുന്ന, ഡോക്ടർ മൻമോഹൻ സിങിന്റെ നിര്യാണത്തിലുള്ള അനുസ്മരണ യോഗം ജനുവരി 26-)o  തീയതി ഞായറാഴ്ച 2:30 pm ന്‌ ഡബ്ലിൻ ലൂക്കാന് സമീപമുള്ള ഷീല പാലസിൽ  (Upstairs) കൂടുന്നു. എല്ലാവരെയും യോഗത്തിലേക്ക് സ്വാഗതം ചെയ്യുന്നതായി ഐ ഓ സീ അയർലണ്ട് ഭാരവാഹികൾ അറിയിച്ചു.

വിശദ വിവരങ്ങൾക്ക് : 0851667794 , 0831919038

 

Rose Malayalam Updates

അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

JOIN GROUP NOW
Share this news

Discussion