അയർലണ്ട് കേരള ഹൌസ് കോ-ഓർഡിനേറ്റർ അഡ്വ. റോയി കുഞ്ചലക്കാട്ടിന്റെ സഹോദരൻ നിര്യാതനായി

ഡബ്ലിൻ: കേരള ഹൌസ് കോ-ഓർഡിനേറ്ററും, ലൂക്കൻ മലയാളി ക്ലബ്‌ മുൻ പ്രസിഡന്റുമായ അഡ്വ. റോയി കുഞ്ചലക്കാട്ടിന്റെയും (ലൂക്കൻ), കിസ്സാൻ ജോസഫിന്റെയും (ബ്രേ) സഹോദരൻ അരയൻ കാവ് കുഞ്ചലക്കാട്ട് ജോസഫ് ചെറിയാൻ (66) നിര്യാതനായി. സംസ്കാരം പിന്നീട്.

ഭാര്യ ഏലി, കയ്യാനിക്കൽ കുടുംബാംഗമാണ്. മക്കൾ :ജോസ് കെ ചെറിയാൻ (യുകെ), ജീവൻ കെ ചെറിയാൻ (യുകെ), മോളി ചെറിയാൻ (വെസ്റ്റ് കോർക്ക്, അയർലണ്ട്).

Rose Malayalam Updates

അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

JOIN GROUP NOW
Share this news

Discussion