അയർലണ്ടിലെ ഭരണകക്ഷി സ്ഥാനാർത്ഥിയായ ഒഐസിസി പ്രസിഡന്റ് ലിങ്ക് വിൻസ്റ്റാറിന് വിജയാശംസകൾ നേർന്ന് വി.ഡി സതീശൻ

By Rose Malayalam Desk

അയര്‍ലണ്ടിലെ പ്രമുഖ പാര്‍ട്ടിയും, ഭരണകക്ഷിയുമായ ഫിനഗേലിന്റെ സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന ഒഐസിസി അയര്‍ലണ്ട് പ്രസിഡന്റ് ലിങ്ക്‌വിന്‍സ്റ്റാറിന് എല്ലാ വിജയാശംസകളും ആശംസിക്കുന്നതായി കേരള പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍.

ഒഐസിസിയിലൂടെയും, അയര്‍ലണ്ടിലെ പ്രവാസിമൂഹത്തിന്റെ ക്ഷേമത്തിനായും പ്രവര്‍ത്തിക്കുക വഴി പ്രവാസികള്‍ക്കാകെ പരിചിത മുഖമാണ് ലിങ്ക്‌വിന്‍സ്റ്റാറിന്റേത്.

Rose Malayalam Updates

അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

JOIN GROUP NOW