Storm Darragh : 4 ലക്ഷം വീടുകൾക്കും സ്ഥാപനങ്ങള്ക്കും വൈദ്യുതി ബന്ധം നഷ്ടപ്പെട്ടു
Storm Darraghന്റെ വരവോടെ അയര്ലണ്ടില് ശക്തമായ കാറ്റും കനത്ത മഴയും ഇന്ന് രാവിലെ 4 ലക്ഷത്തോളം വീടുകളിലും സ്ഥാപനങ്ങളിലും വൈദ്യുതി ബന്ധ തകരാറുണ്ടാക്കി. കഴിഞ്ഞ രാത്രി ഗാൾവേയിലെ മെയ്സ് ഹെഡിൽ മണിക്കൂറില് 141 കിലോമീറ്റർ വേഗതയിലുള്ള ശക്തമായ കാറ്റ് രേഖപ്പെടുത്തി. ക്ലേയർ, കോര്ക്ക് എന്നീ പ്രദേശങ്ങളിൽ കാറ്റിന്റെ വേഗത യഥാക്രമം മണിക്കൂറില് 120 ഉം 115 ഉം കിലോമീറ്റർ രേഖപെടുത്തി. Met Éireann റിപ്പോര്ട്ട് പ്രകാരം, രാജ്യത്ത് ഓറഞ്ച് കാലാവസ്ഥ മുന്നറിയിപ്പ് നിലനിൽക്കുന്നു, അതിനാൽ വളരെ ശക്തമായ … Read more