നിരവധി വിഭവങ്ങൾ അടങ്ങിയ രുചികരമായ ഓണ സദ്യയുമായി അയർലണ്ട് മലയാളികളുടെ പ്രിയപ്പെട്ട റസ്റ്ററന്റ് ആയ ഷീലാ പാലസ്. സെപ്റ്റംബർ 5,6,7 തീയതികളിൽ പകൽ 1 മണി മുതൽ 5 മണി വരെ വിഭവസമൃദ്ധമായ സദ്യ ഡെലിവറി ലഭ്യമാണ്. 2 പേർക്ക് 50 യൂറോ, 4 പേർക്ക് 90 യൂറോ എന്നിങ്ങനെയാണ് ഡെലിവറി നിരക്ക്. ഡബ്ലിനിൽ എവിടെയും 20 കിലോമീറ്റർ പരിധിയിൽ ഫ്രീ ഡെലിവറിയും ഉണ്ട്.

ഷീലാ പാലസിന്റെ ലൂക്കൻ, ലിഫി എന്നീ പ്രദേശങ്ങളിലെ റസ്റ്ററന്റുകളിൽ ഡൈൻ ഇൻ സദ്യയ്ക്ക് ഒരാൾക്ക് 30 യൂറോ ആണ് നിരക്ക്.
പ്രീ ഓർഡർ ചെയ്യാനായി:
0877597915
+353 85 717 1966
016249575
Rose Malayalam Updates
അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.
JOIN GROUP NOW