ഈസ്റ്റർ ദിനത്തിൽ വമ്പൻ ഓഫറുമായി ഷീലാ പാലസ്; 4 പേർക്കുള്ള വിഭവ സമൃദ്ധമായ ഫാമിലി കിറ്റ് വെറും 69.99 യൂറോയ്ക്ക്; ഡബ്ലിനിലുടനീളം ഡെലിവറി

By Rose Malayalam Desk

ഈസ്റ്ററിന് വമ്പന്‍ ഓഫറുമായി മലയാളികളുടെ സ്വന്തം ഷീലാ പാലസ് റസ്റ്ററന്റ്. മാര്‍ച്ച് 31 ഈസ്റ്റര്‍ നാള്‍ ആഘോഷമാക്കാനായി രണ്ട് കോംബോ ഫാമിലി കിറ്റ് ഓഫറുകളാണ് ലഭ്യമാക്കിയിട്ടുള്ളത്.

നാല് പേര്‍ക്ക് കഴിക്കാവുന്ന കോംബോയ്ക്ക് വെറും 69.99 യൂറോ ആണ് വില. 4 പ്ലേറ്റ് ബിരിയാണി, 4 കട്‌ലേറ്റ്, അപ്പവും താറാവ് കറിയും (4 പേര്‍ക്ക്), ചിക്കന്‍ 65 (4 പേര്‍ക്ക്) എന്നിവയാണ് ഈ കോംബോയില്‍ ഉണ്ടാകുക.

രണ്ട് പേര്‍ക്ക് കഴിക്കാവുന്ന കോംബോയ്ക്ക് 39.99 യൂറോ ആണ് വില. 2 പ്ലേറ്റ് ബിരിയാണി, 2 കട്‌ലേറ്റ്, അപ്പം (4 എണ്ണം), താറാവ് കറി (2 പേര്‍ക്ക്), ചിക്കന്‍ 65 (2 പേര്‍ക്ക്) എന്നിവയാണ് ഈ കോംബോയിലെ വിഭവങ്ങള്‍.

ഈസ്റ്റര്‍ ദിവസം രാവിലെ 9 മണി മുതല്‍ രാത്രി 10 മണി വരെ ഫാമിലി കിറ്റ് ലഭ്യമാണ്.

ലൂക്കനിലെ റസ്റ്ററന്റിന് പുറമെ ഡബ്ലിനില്‍ എല്ലായിടത്തും ഡെലിവറിയുമുണ്ട്. 10 യൂറോ ആണ് ഡെലിവറി ചാര്‍ജ്ജ്.

ഉടന്‍ ഓര്‍ഡര്‍ ചെയ്യൂ: 0857 17 19 66
(01) 6249 575

അഡ്രസ്:
Sheela Palace Restaurant
Unit 11, Ballyowen Castle Shopping Centre
Ballyowen
Lucan
Co. Dublin
K78 C78P3

Rose Malayalam Updates

അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

JOIN GROUP NOW