റോസ്‌മേരി ക്രിയേഷന്‍സ് അയര്‍ലണ്ടിന്റെ പുതിയ ക്രിസ്തീയ ഭക്തിഗാനമായ ‘എന്തേ അറിഞ്ഞീല…’ യൂട്യൂബില്‍ റിലീസ് ചെയ്തു. ദിവസങ്ങള്‍ക്കകം 20,000-ലധികം കാഴ്ചക്കാരുമായി ഗാനം മുന്നേറുകയാണ്.
മനോജ് ഇളവുങ്കലിന്റെ വരികള്‍ക്ക് സംഗീതം നല്‍കിയിരിക്കുന്നത് റവ. ഷിബു സോളമന്‍ വിളപ്പില്‍ ആണ്. മേഘ ജോസൂട്ടിയാണ് ആലാപനം. വില്‍സണ്‍ ടി. ഒറ്റപ്ലാവന്‍, മാത്യൂസ് കരിമ്പന്നൂര്‍ എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മാണം.
പ്രോഗ്രാമിങ് കുട്ടി ജോസ്, സൗണ്ട് എഞ്ചിനീയര്‍, മിക്‌സ് & മാസ്റ്ററിങ്- ജെയിംസ് ഉല്ലാസ്, കോറസ്- ജെസ്സി സോണി, ഡെയ്‌സി സോജന്‍, റെനി റോഷന്‍, വീണ- ധര്‍മ്മ തീര്‍ത്ഥന്‍, പുല്ലാങ്കുഴല്‍- അഖില്‍ അനില്‍, ഡിസൈനിങ്- റോസ്‌മേരി, പ്രോമോ കട്ട്‌സ്, ക്യാമറ & എഡിറ്റിങ്- ജോര്‍ജ്ജിന്‍ ജോര്‍ജ്ജ് സ്റ്റുഡിയോ- Audio Miqueas.
ആല്‍ബം കാണാം:
Rose Malayalam Updates
അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.
JOIN GROUP NOW