കേരളാ ഹൗസ് വള്ളം കളി: ആഹാ ബോട്ട് ക്ലബ്‌ നേതാക്കൾ

By Rose Malayalam Desk

കേരളാ ഹൗസ് നടത്തിയ വള്ളം കളിയിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി ആഹാ ബോട്ട് ക്ലബ്‌. ആവേശകരമായ മത്സരത്തിൽ ക്യാപ്റ്റൻ സുധിൻ എടത്വയുടെ നേതൃത്വത്തിലാണ് ആഹാ ടീം കപ്പിൽ മുത്തമിട്ടത്.

കാർലോയിൽ നടന്ന വള്ളം കളിയിൽ അയർലണ്ടിലെ വിവിധ പ്രദേശങ്ങളിൽ നിന്നുള്ള 21 ടീമുകളാണ് പങ്കെടുത്തത്. രാവിലെ 9 മണി മുതൽ Town Park River Barrow-യിൽ ഐറിഷ് ഡ്രാഗൺ ബോട്ട് അസോസിയേഷന്റെ സഹകരണത്തോടെ ആയിരുന്നു മത്സരം സംഘടിപ്പിച്ചത്.

Rose Malayalam Updates

അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

JOIN GROUP NOW