കോർക്കിൽ രണ്ട് പേരെ ആക്രമിച്ച് പരിക്കേൽപ്പിച്ച സംഭവത്തിൽ മറ്റ് രണ്ട് പേർ അറസ്റ്റിൽ. ശനിയാഴ്ച വൈകിട്ട് മണിയോടെ Dunmanway- ൽ വച്ചാണ് രണ്ട് പുരുഷന്മാർ ആക്രമിക്കപ്പെട്ടത്. ഇവരെ രണ്ട് പേരെയും ഗുരുതര പരിക്കുകളോടെ Cork University Hospital-ൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
സംഭവത്തിൽ 30 ലേറെ പ്രായമുള്ള ഒരു പുരുഷനും, 70 ലേറെ പ്രായമുള്ള മറ്റൊരു പുരുഷനും ആണ് അറസ്റ്റിലായത്. ഇവരെ കോർക്കിലെ ഗാർഡ സ്റ്റേഷനിൽ ചോദ്യം ചെയ്തുവരികയാണ്.
Rose Malayalam Updates
അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.
JOIN GROUP NOW