കോർക്കിൽ വാഹനാപകടം: മലയാളി യുവാവ് മരിച്ചു

By Rose Malayalam Desk

കോർക്കിൽ ഉണ്ടായ വാഹനാപകടത്തിൽ മലയാളി യുവാവ് മരിച്ചു. Ballincurig നഴ്‌സിംഗ് ഹോം ജീവനക്കാരൻ ജോയ്‌സ് തോമസാണ് (34) വെള്ളിയാഴ്ച്ച ഉണ്ടായ അപകടത്തിൽ മരിച്ചത്.

ഇന്നലെ ഷിഫ്റ്റ്‌ കഴിഞ്ഞു മടങ്ങവെ ജോയ്‌സ് സഞ്ചരിച്ച കാർ Conna-യിൽ വച്ച് പുഴയിലേക്ക് മറിയുകയായിരുന്നു. ഇടുക്കി സ്വദേശിയാണ് ജോയ്‌സ്. കോർക്ക് Fermoy-ലാണ് ജോയ്‌സും കുടുംബവും താമസിക്കുന്നത്. രണ്ട് മക്കളുണ്ട്. സംസ്കാരം പിന്നീട്.

Rose Malayalam Updates

അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

JOIN GROUP NOW