ക്രാന്തിയുടെ മെയ്ദിന ആഘോഷത്തിൽ അലോഷി ആദംസിന്റെ ഗസൽ സന്ധ്യ

By Rose Malayalam Desk

ഡബ്ലിൻ: ക്രാന്തിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന മെയ്ദിനാഘോഷ പരിപാടികൾക്ക് മാറ്റുകൂട്ടുവാൻ പ്രശസ്ത ഗസൽ – പിന്നണി ഗായകൻ അലോഷി ആദംസിന്റെ ഹൃദയഹാരിയായ ഗസൽ സന്ധ്യ അരങ്ങേറുന്നു.
കില്‍ക്കെനിയിലെ O’Loughlin Gael GAA ക്ലബ്ബിൽ മെയ് 2നാണ് ഗസൽ സന്ധ്യ അരങ്ങേറുന്നത്.

അലോഷി ആദംസിന്റെ മാന്ത്രിക ഗസലുകൾ ആസ്വദിക്കാനുള്ള അപൂർവ്വ അവസരത്തിലേക്ക് ഏവരെയും ക്രാന്തി കമ്മിറ്റി സ്നേഹത്തോടെ സ്വാഗതം ചെയ്യുന്നു. പരിപാടിയുടെ വിശദമായ വിവരങ്ങൾ ഉടൻതന്നെ അറിയിക്കുന്നതാണ്.

Rose Malayalam Updates

അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

JOIN GROUP NOW