ക്രാന്തി വാട്ടർഫോർഡ് യൂണിറ്റിന്റെ മെയ്ദിന അനുസ്മരണ പരിപാടി ഇന്ന്

By Rose Malayalam Desk

വാട്ടർഫോർഡ്: ക്രാന്തി വാട്ടർഫോർഡ് യൂണിറ്റ് സംഘടിപ്പിക്കുന്ന മെയ്ദിന അനുസ്മരണ പരിപാടി ഇന്ന്
വാട്ടർഫോർഡിലെ WAMA(Waterford Academy of Music and Arts)യിൽ വച്ച് സംഘടിപ്പിക്കുന്നു. എഴുത്തുകാരനും പ്രഭാഷകനുമായ ഡോ. സുനിൽ പി. ഇളയടം മുഖ്യാതിഥിയായി പങ്കെടുക്കുന്നതാണ്. വൈകിട്ട് 5 മണിക്ക് ആരംഭിക്കുന്ന പരിപാടി 8 മണിക്ക് ലഘുഭക്ഷണത്തോടുകൂടി അവസാനിക്കുന്നതാണ്.

പ്രസ്തുത അനുസ്മരണ പരിപാടിയിലേക്ക് വാട്ടർഫോർഡിലെയും പരിസരപ്രദേശങ്ങളിലെയും എല്ലാ പ്രവാസി മലയാളികളെയും സ്വാഗതം ചെയ്യുന്നതായി വാട്ടർഫോർഡ് യൂണിറ്റ് കമ്മിറ്റി അറിയിച്ചു

Rose Malayalam Updates

അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

JOIN GROUP NOW