ഡബ്ലിനിൽ വമ്പൻ മയക്കുമരുന്ന് വേട്ട; 60 കിലോ കൊക്കെയ്ൻ, 30 കിലോ കഞ്ചാവ് എന്നിവ പിടികൂടി

By Rose Malayalam Desk

ഡബ്ലിനില്‍ വമ്പന്‍ മയക്കുമരുന്ന് വേട്ട. ഗാര്‍ഡ നടത്തിയ പരിശോധനയിലാണ് 60 കിലോഗ്രാം കൊക്കെയ്ന്‍, 30 കിലോഗ്രാം കഞ്ചാവ് എന്നിവ കണ്ടെടുത്തത്. കെറ്റാമിന്‍, മയക്കുമരുന്ന് ഗുളികകള്‍ എന്നിവയും കണ്ടെടുത്തിട്ടുണ്ട്.

പരിശോധന ഇന്ന് രാവിലെയും തുടരുകയാണ്. മയക്കുമരുന്നുകള്‍ക്ക് പുറമെ കണക്കില്‍ പെടാത്ത 1 മില്യണ്‍ യൂറോയും പിടിച്ചെടുത്തതായി ഗാര്‍ഡ അറിയിച്ചു.

Rose Malayalam Updates

അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

JOIN GROUP NOW