സൗത്ത് ഡബ്ലിനിലെ താലയില്‍ ആക്രമണത്തില്‍ പരിക്കേറ്റ ചെറുപ്പക്കാരന്‍ മരിച്ചു. വെള്ളിയാഴ്ച പുലര്‍ച്ചെ Drumcarin Avenue-ല്‍ നടന്ന സംഭവത്തിലാണ് 20 വയസിലേറെ പ്രായമുള്ള Jordan Ronan എന്നയാള്‍ മരിച്ചത്. താല യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലില്‍ ചികിത്സയിലിരിക്കെയായിരുന്നു മരണം.
സംഭവത്തില്‍ Patrick Murphy (36) എന്നയാളെ ഗാര്‍ഡ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇയാള്‍ക്ക് മേല്‍ ഗാര്‍ഡ കൊലക്കുറ്റം ചുമത്തിയ ശേഷം ശനിയാഴ്ച വൈകിട്ട് കോടതിയില്‍ ഹാജരാക്കി. റിമാന്‍ഡ് ചെയ്ത ഇയാളെ ബുധനാഴ്ച വീണ്ടും കോടതിയില്‍ ഹാജരാക്കും.
Rose Malayalam Updates
അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.
JOIN GROUP NOW