തെന്നല ബാലകൃഷ്ണ പിള്ളയുടെ നിര്യാണത്തിൽ ഐ ഓ സി അയർലണ്ട് അനുശോചനം രേഖപ്പെടുത്തി

By Rose Malayalam Desk

ഡബ്ലിൻ: കെ പി സി സി മുൻ പ്രസിഡന്റും, മുൻ രാജ്യസഭാ അംഗവും, മുതിർന്ന കോൺഗ്രസ്‌ നേതാവുമായ തെന്നല ജി. ബാലകൃഷ്ണപിള്ളയുടെ നിര്യാണത്തിൽ ഇന്ത്യൻ ഓവർസീസ് കോൺഗ്രസ്‌ അയർലണ്ട് അനുശോചനം രേഖപെടുത്തി.
“അടിമുടി കോൺഗ്രസ്‌” തെന്നല ബാലകൃഷ്ണപിള്ളയെന്ന പേരിനോട് ചേർത്തുവെക്കാൻ ഇതിൽപരമൊന്നുമില്ല. കേരള രാഷ്ട്രീയത്തിലെ മാന്യതയുടെ, ആദർശധീരതയുടെ, വിശുദ്ധിയുടെ മാതൃകയും, പൊതു പ്രവർത്തകർക്ക് മാതൃകയും ആയിരുന്നു തെന്നല ബാലകൃഷ്ണപിള്ള.

വാർത്ത അയച്ചത് : റോണി കുരിശിങ്കൽപറമ്പിൽ

Rose Malayalam Updates

അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

JOIN GROUP NOW