‘പീഢാ സഹനം’ ക്രിസ്തീയ ഭക്തിഗാന ആൽബം യൂട്യൂബിൽ റിലീസ് ആയി

By Rose Malayalam Desk

മാത്യൂസ് കരിമ്പന്നൂര്‍ വരികളെഴുതിയ ക്രിസ്തീയ ഭക്തിഗാന ആല്‍ബം ‘പീഢാ സഹനം’ യൂട്യൂബില്‍ റിലീസായി. റോസ് മേരി ക്രിയേഷന്‍സ് ആണ് ആല്‍ബം നിര്‍മ്മിച്ചിരിക്കുന്നത്.

ആത്മീയ ഉണർവ് നൽകുന്ന ഈ ഗാനത്തിന് അതിമനോഹരമായി സംഗീതംഒരുക്കിയിരിക്കുന്നത് പ്രശസ്ത സംഗീത സംവിധായകൻ ശ്രീ.ജോബിൻ തച്ചിൽ ആണ്. ഏവരുടെയും പ്രിയപ്പെട്ട അനുഗ്രഹീത ഗായകൻ കെസ്റ്റർ ആണ് ഈ ഗാനം ആലപിച്ചിരിക്കുന്നത്. വളരെ മനോഹരമായി ഓർക്കേസ്ട്രേഷൻ ചെയ്തിരിക്കുന്നത് ശ്രീ.അരുൺ കുമാരൻ ആണ്.

ആല്‍ബം കാണാം:

https://youtu.be/HmxtX-tleqM

Rose Malayalam Updates

അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

JOIN GROUP NOW