ഫിൻഗ്ലാസ്സിൽ പുതിയ ബാഡ്മിന്റൺ ക്ലബ് ആരംഭിക്കുന്നു

By Rose Malayalam Desk

ഡബ്ലിനിലെ ഫിന്‍ഗ്ലാസില്‍ പുതിയ ബാഡ്മിന്റണ്‍ ക്ലബ്ബ് ആരംഭിക്കുന്നു. ഇതിന്റെ ഭാഗമായി ക്ലബ്ബിലേയ്ക്ക് പുതിയ കളിക്കാര്‍ക്കുള്ള പ്രവേശനവും നടക്കും. വ്യാഴാഴ്ച വൈകിട്ട് 7 മണി മുതല്‍ 10 മണി വരെ ഡബ്ലിന്‍ 11-ലെ Melville View-ലുള്ള Meakstown Community Centre-ല്‍ വച്ചാണ് ക്ലബ്ബ് രൂപീകരണം.

കൂടുതല്‍ വിവരങ്ങള്‍ക്ക്:
നിജു- 087 7623 296
teamkbc2014@gmail.com

Rose Malayalam Updates

അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

JOIN GROUP NOW