ബാലിനസ്ലോ: അയർലൻഡിലെ ബാലിനസ്സ്ലോ ഇന്ത്യൻ കൾച്ചറൽ കമ്മ്യൂണിറ്റി (BICC) 2025-26 വർഷത്തേക്കുള്ള പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. ലിൻസി ഡോൺബോസ്കോ പ്രസിഡന്റായും, ഷിബിൻ സജി ഫിലിപ്പ് സെക്രട്ടറിയായും, ആശ ഫിലിപ്പ് ട്രഷററായും തിരഞ്ഞെടുക്കപ്പെട്ടു.
മറ്റ് ഭാരവാഹികൾ:
* എന്റർടൈൻമെന്റ്സ്: അമ്മു അരുൺ, ലാൻസൺ ലോറൻസ്
* ഫുഡ് & ഹോസ്പിറ്റാലിറ്റി: വിബിന വിൻസെന്റ്, എബിൻ ചാക്കോ
* മീഡിയ കോർഡിനേറ്റർ: മാർട്ടിന എസ്. കുര്യൻ, എബി ചാക്കോ
പുതിയ കമ്മിറ്റിക്ക് ബാലിനസ്ലോയിലെ ഇന്ത്യൻ സമൂഹത്തിന് വേണ്ടി മികച്ച പ്രവർത്തനങ്ങൾ കാഴ്ചവെക്കാൻ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ഭാരവാഹികൾ അറിയിച്ചു.
Rose Malayalam Updates
അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.
JOIN GROUP NOW