ലോങ്‌ഫോര്‍ഡ് ടൗണില്‍ വീടിന് സമീപം വെടിവെപ്പ്. ബുധനാഴ്ച വൈകിട്ട് 7.50-ഓടെ നടന്ന വെടിവെപ്പില്‍ 70-െേറ പ്രായമുള്ള ഒരു പുരുഷനെ പരിക്കുകളോടെ Mullingar Hospital-ല്‍ പ്രവേശിപ്പിച്ചു. ഇദ്ദേഹത്തിന്റെ പരിക്കുകള്‍ ഗുരുതരമാണെങ്കിലും ജീവന് ഭീഷണിയില്ലെന്നാണ് റിപ്പോര്‍ട്ട്.
സംഭവസ്ഥലത്തെത്തിയ ഗാര്‍ഡ ഇവിടം സാങ്കേതികപരിശോധനകള്‍ക്കായി സീല്‍ ചെയ്തു. നിലവില്‍ മറ്റ് വിവരങ്ങളൊന്നും ലഭ്യമല്ലെന്നും, അന്വേഷണം നടക്കുകയാണെന്നും ഗാര്‍ഡ പ്രതികരിച്ചു.
Rose Malayalam Updates
അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.
JOIN GROUP NOW