വാട്ടർഫോർഡിലെ പഴയ ഹോട്ടലിൽ വൻ തീപിടിത്തം

By Rose Malayalam Desk

Waterford City-യിലെ പഴയ ഹോട്ടലില്‍ വന്‍ തീപിടിത്തം. ഇന്നലെ വൈകിട്ടായിരുന്നു തീപിടിത്തം ഉണ്ടായത്.

വാട്ടര്‍ഫോര്‍ഡ് കാസിലിന്റെ ഉടമസ്ഥനും, കില്‍ക്കെന്നിയിലെ ബിസിനസുകാരനുമായ Seamus Walsh-ന്റെ ഉടമസ്ഥതയിലുള്ളതാണ് ഈ കെട്ടിടം. മുമ്പ് Ard Ri, Jury’s എന്നീ പേരുകളിലായിരുന്നു ഹോട്ടല്‍ പ്രവര്‍ത്തിച്ചിരുന്നത്.

2005-ലാണ് ഹോട്ടല്‍ അവസാനമായി പ്രവര്‍ത്തിച്ചത്. ശേഷം പൂട്ടി. ഇക്കാലയളവിനിടെ പലവട്ടം ഇവിടെ തീപിടിത്തം ഉണ്ടായിട്ടുണ്ട്.

Rose Malayalam Updates

അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

JOIN GROUP NOW