വെക്സ്ഫോർഡിലെ വീട്ടിൽ പുരുഷൻ മരിച്ച നിലയിൽ

By Rose Malayalam Desk

വെക്‌സ്‌ഫോര്‍ഡിലെ വീട്ടില്‍ പുരുഷന്റെ മൃതദേഹം. ഞായറാഴ്ച ഉച്ചയോടെയാണ് Gorey-യിലെ Clonattin പ്രദേശത്തെ വീട്ടില്‍ 40-ലേറെ പ്രായമുള്ള പുരുഷനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ അന്വേഷണം നടത്തുകയാണെന്ന് ഗാര്‍ഡ അറിയിച്ചു.

വീട് സാങ്കേതികപരിശോധനയ്ക്കായി സീല്‍ ചെയ്തിരിക്കുകയാണ്. ശരീരം പോസ്റ്റ്‌മോര്‍ട്ടം നടത്തും.

Rose Malayalam Updates

അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

JOIN GROUP NOW