കൗണ്ടി കില്‍ഡെയറിലെ Athy-യില്‍ 12.5 ലക്ഷം യൂറോയുടെ കഞ്ചാവുമായി രണ്ട് പേര്‍ പിടിയില്‍. വ്യാഴാഴ്ച ഉച്ചയ്ക്ക് ശേഷം ഗാര്‍ഡ നടത്തിയ പരിശോധനയിലാണ് രണ്ട് യുവാക്കള്‍ വന്‍ കഞ്ചാവ് ശേഖരവുമായി അറസ്റ്റിലായത്. തുടര്‍പരിശോധനയില്‍ 12,000 യൂറോ വിലവരുന്ന കൊക്കെയ്‌നും പിടിച്ചെടുത്തു.
അറസ്റ്റിലായവരെ കില്‍ഡെയറിലെ ഗാര്‍ഡ സ്റ്റേഷനില്‍ ചോദ്യം ചെയ്യുകയാണ്.
Rose Malayalam Updates
അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.
JOIN GROUP NOW