ഒക്ടോബർ മാസം മുതൽ അയർലണ്ടിൽ മലയാളം കുർബാനകൾ (റോമൻ) രണ്ടു സ്ഥലങ്ങളിൽ

By Rose Malayalam Desk

അയർലണ്ടിൽ ഒക്ടോബർ മാസം തുടങ്ങി മലയാളം കുർബാനകൾ (റോമൻ രണ്ട് സ്ഥലങ്ങളിൽ രണ്ടു ഞായറാഴ്ചകളിൽ ഉണ്ടാകും.

ന്യൂബ്രിഡ്ജിലെ St. Colnleth’s പള്ളിയിൽ ഒക്ടോബർ 13-ന് (രണ്ടാം ഞായറാഴ്ച) 5 PM-നും Dublin 15-ലെ Church of Mary Mother of Hope പള്ളിയിൽ ഒക്ടോബർ 20-ന് (മൂന്നാമത്തെ ഞായറാഴ്ച്ച) 2 PM-നും ആയിരിക്കും ഈ മാസത്തെ മലയാളം കുർബാനകൾ.

രണ്ട് പള്ളികളുടെയും അഡ്രസ്സുകൾ ചുവടെ കൊടുക്കുന്നു.

Church of Mary Mother of Hope
Pace Crescent
Little pace
Co. Dublin
D15X628

St.Colnleth’s Church
Newbridge
W12KT38

മാസത്തിൽ ഒരു ഞായറാഴ്ച മാത്രം നടന്നിരുന്ന മലയാളം (റോമൻ) കുർബാനയാണ് ഇപ്പോൾ മാസത്തിൽ രണ്ടു ഞായറാഴ്ചകൾ വീതമായി മാറിയത്.

Rose Malayalam Updates

അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

JOIN GROUP NOW