മാർത്തോമാ സഭയുടെ UK-Europe-Africa ഭദ്രാസനാധിപന്റെ പ്രഥമ അയർലണ്ട് സന്ദർശനവും ആദ്യകുർബാന ശുശ്രുഷയും മാർച്ച്‌ 17-ന്

By Rose Malayalam Desk

മലങ്കര മാർത്തോമാ സുറിയാനി സഭയുടെ UK-Europe-Africa ഭദ്രസനാധിപൻ Rt. Rev. Pd Dr. Joseph Mar Ivanios തിരുമേനിയുടെ Ireland Mar Thoma congregation, Dublin South സന്ദർശനവും ആദ്യ കുർബാന ശുശ്രുഷയും ഈ മാസം 17-ന് St. Patrick ഡേ (തിങ്കൾ) രാവിലെ 9:30 മുതൽ Nazarene Community Church, Greystones-ൽ വെച്ച് നടത്തപ്പെടുന്നു.

തിരുമേനിയുടെ മുഖ്യ കാർമികത്വത്തിൽ നടക്കുന്ന ശുശ്രുഷകളിൽ വികാരിയായ Rev.Stanley Mathew John, Rev. Varghese Koshy (Dublin Nazareth MTC വികാരി), Bishop Secretary Rev. Subin Mathew Parayil എന്നിവർ സഹകാർമികത്വം വഹിക്കുന്നതായിരിക്കും. എല്ലാ പ്രിയപ്പെട്ട വിശ്വാസികളുടെയും സാന്നിദ്ധ്യവും പ്രാർത്ഥനയും സാദരം ക്ഷണിച്ചു കൊള്ളുന്നു.

കൂടുതൽ വിവരങ്ങൾക്ക്:
Rev. Stanely Mathew John (Vicar)- +447384858587
Anu M.George (Secretary)- 0871930960

Rose Malayalam Updates

അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

JOIN GROUP NOW