അയർലണ്ട് മലയാളികളുടെ മകൻ സ്വിമ്മിങ് പൂളിൽ വീണ് മരിച്ചു

By Rose Malayalam Desk

വീട്ടിലെ സ്വിമ്മിങ് പൂളില്‍ വീണ് അയര്‍ലണ്ട് സ്വദേശികളുടെ കുഞ്ഞ് മരിച്ചു. പത്തനംതിട്ട ചന്ദനപ്പള്ളി സ്വദേശി ലിജോ-ലീന ദമ്പതികളുടെ മകനായ രണ്ട് വയസുകാരന്‍ ജോര്‍ജ്ജ് സക്കറിയ ആണ് മരിച്ചത്.

അയര്‍ലണ്ടിലെ കില്‍ഡെയറിലുള്ള Athy-യില്‍ താമസിക്കുന്ന കുടുംബം ഒരാഴ്ച മുമ്പാണ് നാട്ടിലെത്തിയത്.

സംസ്‌കാരം നാളെ (ഞായറാഴ്ച) ഉച്ചയ്ക്ക് ശേഷം 2 മണിക്ക് ചന്ദനപ്പള്ളി വലിയ പള്ളിയില്‍ (St. George Orthodox Church) നടക്കും.

Rose Malayalam Updates

അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

JOIN GROUP NOW